മലയാളവ്യാകരണ ചോദ്യോത്തരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
1867-ലെ കൃതി

മലയാളവ്യാകരണം പഠിപ്പിക്കാൻ വേണ്ടി ഹെർമ്മൻ ഗുണ്ടർട്ട് രചിച്ചതാണ് മലയാളവ്യാകരണ ചോദ്യോത്തരം അഥവാ Catechism of Malayalam Grammar. ചോദ്യോത്തരരൂപത്തിലുള്ള ഗ്രന്ഥമാണിത്. 1867-ൽ ഈ കൃതി പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഈ പുനഃപ്രസിദ്ധീകരണവും പുസ്തകം ഉടച്ചു വാർത്തതും ലിസൺ ഗാർത്ത്‌വെയിറ്റ് ആണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]