മലയാളനോവൽ ഇന്നും ഇന്നലെയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളനോവൽ ഇന്നും ഇന്നലെയും
കർത്താവ്എം.ആർ. ചന്ദ്രശേഖരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

എം.ആർ. ചന്ദ്രശേഖരൻ രചിച്ച ഗ്രന്ഥമാണ് മലയാളനോവൽ ഇന്നും ഇന്നലെയും. 2010-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.