മലയാളനോവലുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നോവലിന്റെ പേര് എഴുതിയത് പ്രസിദ്ധീകരിച്ച വർഷം പ്രസാധകർ പേജ് ലഭ്യത
ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ മിസ്സിസ് കാതറീൻ ഹന്നാ മുല്ലൻസ് 1858 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം(പുതിയ പതിപ്പ്) ---- ലഭ്യം
ഘാതകവധം മിസ്സിസ് റിച്ചാർഡ് കോളിൻസ് 1877 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ------ ലഭ്യം
പുല്ലേലിക്കുഞ്ചു ആർച്ചുഡീക്കൻ കോശി 1882 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
കുന്ദലത അപ്പു നെടുങ്ങാടി 1887 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
ഇന്ദുലേഖ ചന്തുമേനോൻ 1889 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
ഇന്ദുമതീ സ്വയംവരം പടിഞ്ഞാറേ കോവിലകത്ത് ആമ്മാമൻ രാജ 1890 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
മീനാക്ഷി ചെറുവലത്ത് ചാത്തുനായർ 1890 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
മാർത്താണ്ഡവർമ്മ സി. വി. രാമൻ പിള്ള 1891 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
സരസ്വതീവിജയം പോത്തേരി കുഞ്ഞമ്പു 1892 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
പരിഷ്കാരപ്പൊതി കൊച്ചുതൊമ്മൻ അപ്പോത്തിക്കരി 1892 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
ശാരദ ഓ. ചന്തുമേനോൻ 1892 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
പറങ്ങോടി പരിണയം കിഴക്കേപ്പാട്ടു രാമൻകുട്ടി മേനോൻ 1892 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
ലക്ഷ്മീകേശവം കോമാട്ടിൽ പാഡു മേനോൻ 1892 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം സി. അന്തപ്പായി 1893 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
സുകുമാരി ജോസഫ് മൂളിയിൽ 1897 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം ---- ലഭ്യം
ഒരു സങ്കീർത്തനം പോലെ പെരുമ്പടവം ശ്രീധരൻ --- സങ്കീർത്തനം പബ്ലിഷേഴ്സ് കൊല്ലം ---- ലഭ്യം
രണ്ടാമൂഴം എം ടി വാസുദേവൻ നായർ --- ------- ------ ലഭ്യം
ദൈവത്തിന്റെ വികൃതികൾ എം മുകുന്ദൻ ---- ഡി സി ബുക്സ് കോട്ടയം ------- ലഭ്യം
ആൾക്കൂട്ടം ആനന്ദ് ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
പിതാമഹൻ വി കെ എൻ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
പരിണാമം എം പി നാരായണപിള്ള ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ഖസാക്കിന്റെ ഇതിഹാസം ഒ വി വിജയൻ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
എന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് വൈക്കം മുഹമ്മദ് ബഷീർ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ഇനി ഞാൻ ഉറങ്ങട്ടെ പി കെ ബാലകൃഷ്ണൻ --- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ആരാച്ചാർ കെ ആർ മീര ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ആദിത്യനും രാധയും മറ്റു ചിലരും എം മുകുന്ദൻ --- ---- ---- ലഭ്യം
തോട്ടിയുടെ മകൻ തകഴി 1947 ഡി സി ബുക്സ് കോട്ടയം 126 ലഭ്യം
കേശവന്റെ വിലാപങ്ങൾ എം മുകുന്ദൻ --- ------- ------ ലഭ്യം
കുട നന്നാക്കുന്ന ചോയി എം മുകുന്ദൻ ---- ഡി സി ബുക്സ് കോട്ടയം ------- ലഭ്യം
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം മുകുന്ദൻ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ഒരു ദളിത് യുവതിയുടെ കദനകഥ എം മുകുന്ദൻ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
പെരുവഴിയമ്പലം പി പത്മരാജൻ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
രതിനിർവ്വേദം പി പത്മരാജൻ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
മരുന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
സ്മാരകശിലകൾ പുനത്തിൽ കുഞ്ഞബ്ദുള്ള --- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
നാർമടിപ്പുടവ സാറാ ജോസഫ് ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ഒരു ദേശത്തിന്റെ കഥ എസ്‌ കെ പൊറ്റേക്കാട്‌ --- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ഒരു തെരുവിന്റെ കഥ എസ്‌ കെ പൊറ്റേക്കാട്‌ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
അയൽക്കാർ പി. കേശവദേവ് --- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ഓടയിൽനിന്ന് പി. കേശവദേവ് ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ഭ്രാന്താലയം പി. കേശവദേവ് --- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
പ്രേമലേഖനം വൈക്കം മുഹമ്മദ് ബഷീർ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ശബ്ദങ്ങൾ വൈക്കം മുഹമ്മദ് ബഷീർ --- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
പാത്തുമ്മായുടെ ആട് വൈക്കം മുഹമ്മദ് ബഷീർ ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
മതിലുകൾ വൈക്കം മുഹമ്മദ് ബഷീർ --- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
രണ്ടിടങ്ങഴി തകഴി ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ചെമ്മീൻ തകഴി ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
കയർ തകഴി ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ഏണിപ്പടികൾ തകഴി ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
വിഷകന്യക എസ്. കെ. പൊറ്റെക്കാട്ട് ---- ഡി സി ബുക്സ് കോട്ടയം --- ലഭ്യം
ഒഴുക്കുകൾ കൈനിക്കര കുമാരപിള്ള 1953 ---- --- ---
തോട്ടി നാഗവള്ളി 1947 ----- --- ---
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി 1948 --- --- ---
കൊന്തയിൽ നിന്നു കുരിശിലേയ്ക്ക് ജോസഫ് മുണ്ടശ്ശേരി 1953 --- --- ----
മണ്ണിന്റെ മാറിൽ ചെറുകാട് 1954 --- --- ---
മുത്തശ്ശി ചെറുകാട് 1959 --- --- ---
ശനിദശ ചെറുകാട് 1959 --- --- ---
ദേവലോകം ചെറുകാട് 1971 --- --- ---
ജീവിക്കാൻ മറന്നു പോയ സ്ത്രീ വെട്ടൂർ രാമൻ നായർ 1952 --- --- ---
ഉമ്മാച്ചു ഉറൂബ് --- --- --- ---
മിണ്ടാപ്പെണ്ണ് ഉറൂബ് 1958 --- --- ---
സുന്ദരികളും സുന്ദരന്മാരും ഉറൂബ് 1958 --- --- ---
അണിയറ ഉറൂബ് 1967 --- --- ---
അമ്മിണി ഉറൂബ് 1972 --- --- ---
മഞ്ഞ് എം. ടി. വാസുദേവൻ നായർ 1964 --- --- ---
അസുരവിത്ത് എം. ടി. വാസുദേവൻ നായർ 1962 --- --- ---
കാലം എം. ടി. വാസുദേവൻ നായർ 1969 --- --- ---
പാപികൾ പോഞ്ഞിക്കര റാഫി 1949 --- --- ---
സ്വർഗ്ഗദുതൻ പോഞ്ഞിക്കര റാഫി 1958 --- --- ---
നിണമണിഞ്ഞ കാൽപ്പാടുകൾ പാറപ്പുറത്ത് 1955 --- --- ---
അന്വേഷിച്ചു കണ്ടെത്തിയില്ല പാറപ്പുറത്ത് 1958 --- --- ---
ആദ്യകിരണങ്ങൾ പാറപ്പുറത്ത് 1961 --- --- ---
പണിതീരാത്ത വീട് പാറപ്പുറത്ത് 1964 --- --- ---
അര നാഴികനേരം പാറപ്പുറത്ത് 1967 --- --- ---
ആകാശത്തിലെ പറവകൾ പാറപ്പുറത്ത് 1979 --- --- ---
എ മൈനസ് ബി കോവിലൻ 1958 --- --- ---
ഏഴാമെടങ്ങൾ കോവിലൻ 1965 --- --- ---
താഴ്വാരങ്ങൾ കോവിലൻ 1969 --- --- ---
തോറ്റങ്ങൾ കോവിലൻ 1970 --- --- ---
തട്ടകം കോവിലൻ 1995 --- --- ---
ഒരു വഴിയും കുറെ നിഴലുകളും രാജലക്ഷ്മി 1959 --- --- ---
ഞാനെന്ന ഭാവം രാജലക്ഷ്മി --- --- --- ---
ഇണപ്രാവുകൾ മുട്ടത്തു വർക്കി 1953 --- --- ---
പാടാത്ത പൈങ്കിളി മുട്ടത്തു വർക്കി 1955 --- --- ---
മയിലാടും കുന്ന് മുട്ടത്തു വർക്കി 1956 --- --- ---
ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തു വർക്കി 1961 --- --- ---
മറിയക്കുട്ടി മുട്ടത്തു വർക്കി 1957 --- --- ---
താളം കെ. സുരേന്ദ്രൻ 1960 --- --- ---
മായ കെ. സുരേന്ദ്രൻ 1961 --- --- ---
കാട്ടുകുരങ്ങ് കെ. സുരേന്ദ്രൻ 1962 --- --- ---
ജ്വാല കെ. സുരേന്ദ്രൻ 1965 --- --- ---
ശക്തി കെ. സുരേന്ദ്രൻ 1970 --- --- ---
മരണം ദുർബ്ബലം കെ. സുരേന്ദ്രൻ 1972 --- --- ---
ഗുരു കെ. സുരേന്ദ്രൻ 1992 --- --- ---
നിറമുള്ള നിഴലുകൾ വിലാസിനി 1965 --- --- ---
ഇണങ്ങാത്ത കണ്ണികൾ വിലാസിനി 1968 --- --- ---
ഊഞ്ഞാൽ വിലാസിനി 1969 --- --- ---
അവകാശികൾ വിലാസിനി 1980 --- --- ---
വേരുകൾ മലയാറ്റൂർ രാമകൃഷ്ണൻ 1966 --- --- ---
യക്ഷി മലയാറ്റൂർ രാമകൃഷ്ണൻ 1967 --- --- ---
യന്ത്രം മലയാറ്റൂർ രാമകൃഷ്ണൻ 1976 --- --- ---
അമൃതം തേടി മലയാറ്റൂർ രാമകൃഷ്ണൻ 1985 --- --- ---
നെട്ടൂർ മഠം മലയാറ്റൂർ രാമകൃഷ്ണൻ 1988 --- --- ---
കള്ളിച്ചെല്ലമ്മ ജി. വിവേകാനന്ദൻ 1965 --- --- ---
യക്ഷിപ്പറമ്പ് ജി. വിവേകാനന്ദൻ 1958 --- --- ---
കള്ള് ജി. വിവേകാനന്ദൻ 1965 --- --- ---
വാർഡ് നമ്പർ 7 ജി. വിവേകാനന്ദൻ 1965 --- --- ---
ഉണ്ണിക്കുട്ടന്റെ ഒരു ദിവസം നാന്തനാർ --- --- --- ---
ആത്മാവിന്റെ നോവുകൾ നാന്തനാർ 1963 --- --- ---
അറിയപ്പെടാത്ത മനുഷ്യ ജീവികൾ നാന്തനാർ 1956 --- --- ---
അനുഭൂതികളുടെ ലോകം നാന്തനാർ 1964 --- --- ---
മനുഷ്യാ നീ മണ്ണാകുന്നു പി. അയ്യനേത്ത് 1961 --- --- ---
കൊടുങ്കാറ്റും കൊച്ചുവള്ളവും പി. അയ്യനേത്ത് 1962 --- --- ---
വാഴ്വേ മായം പി. അയ്യനേത്ത് 1969 --- --- ---
കാട് ഇ.എം. കോവൂർ 1964 --- --- ---
മലകൾ ഇ.എം. കോവൂർ 1970 --- --- ---
ആരോഹണം വി. കെ. എൻ 1969 --- --- ---
മരം എൻ.പി. മുഹമ്മദ് 1966 --- --- ---
എണ്ണപ്പാടം എൻ.പി. മുഹമ്മദ് 1980 --- --- ---
ദൈവത്തിന്റെ കണ്ണ് എൻ.പി. മുഹമ്മദ് 1990 --- --- ---
അറബിപ്പൊന്ന് എൻ.പി. മുഹമ്മദ്, എം. ടി. വാസുദേവൻ നായർ --- --- --- ---
ഹിരണ്യകശിപു എൻ.പി. മുഹമ്മദ് 1967 --- --- ---
ബലിക്കല്ല് ഉണ്ണിക്കൃഷ്ണൻ പുതൂർ 1968 --- --- ---
ആട്ടുകട്ടിൽ ഉണ്ണിക്കൃഷ്ണൻ പുതൂർ 1970 --- --- ---
ആനപ്പക ഉണ്ണിക്കൃഷ്ണൻ പുതൂർ 1976 --- --- ---
അമൃതമഥനം ഉണ്ണിക്കൃഷ്ണൻ പുതൂർ 1981 --- --- ---
അഗ്നിസാക്ഷി ലളിതാംബിക അന്തർജ്ജനം 1976 --- --- ---
ഇരുട്ടിന്റെ താഴ്വരകൾ ജി.എൻ. പണിക്കർ 1964 --- --- ---
ഇനി യാത്ര പറഞ്ഞിറങ്ങട്ടെ ജി.എൻ. പണിക്കർ 1964 --- --- ---
മാന്യയായ ഭാര്യ ജി.എൻ. പണിക്കർ 1967 --- --- ---
കഥയിങ്ങനെ ജി.എൻ. പണിക്കർ 1969 --- --- ---
ഒരു ദിവസം ഒരു യുഗം ജി.എൻ. പണിക്കർ 1976 --- --- ---
എല്ലാം ഒന്നു തുറന്നു പറയാൻ ജി.എൻ. പണിക്കർ 1996 --- --- ---
കഴുകിത്തുടച്ച കാൽപ്പാദങ്ങൾ ടി. വി. വർക്കി 1969 --- --- ---
മാഞ്ഞുപോകുന്ന തലമുറകൾ ടി. വി. വർക്കി 1992 --- --- ---
ശരറാന്തൽ പി. ആർ. ശ്യാമള 1970 --- --- ---
മുത്തുക്കുട പി. ആർ. ശ്യാമള 1972 --- --- ---
കാവടിയാട്ടം പി. ആർ. ശ്യാമള 1979 --- --- ---
മകയിരം കായൽ പി. ആർ. ശ്യാമള 1980 --- --- ---
നിറപറയും പുത്തരിയും പി. ആർ. ശ്യാമള 1980 --- --- ---
സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് പി. ആർ. ശ്യാമള 1984 --- --- ---
ഗൗരീമനോഹരീ പി. ആർ. ശ്യാമള 1982 --- --- ---
ചന്ദ്രായനം പി. ആർ. ശ്യാമള 1991 --- --- ---
പഞ്ചവൻ കാട് വൈക്കം ചന്ദ്രശേഖരൻ നായർ 1970 --- --- ---
കയീന്റെ വംശം വൈക്കം ചന്ദ്രശേഖരൻ നായർ 1985 --- --- ---
അജ്ഞതയുടെ താഴ്വര കാക്കനാടൻ 1972 --- --- ---
വസൂരി കാക്കനാടൻ 1968 --- --- ---
ഉഷ്ണമേഖല കാക്കനാടൻ 1969 --- --- ---
ദൽഹി എം. മുകുന്ദൻ 1969 --- --- ---
ആവിലായിലെ സൂര്യോദയം എം. മുകുന്ദൻ 1970 --- --- ---
ഗുരുസാഗരം ഒ. വി. വിജയൻ 1987 --- --- ---
ധർമ്മപുരാണം ഒ. വി. വിജയൻ 1985 --- --- ---
മധുരം ഗായതി ഒ. വി. വിജയൻ 1990 --- --- ---
പ്രവാചകന്റെ വഴി ഒ. വി. വിജയൻ 1992 --- --- ---
തലമുറകൾ ഒ. വി. വിജയൻ 1997 --- --- ---
മരുഭൂമികൾ ഉണ്ടാകുന്നത് ആനന്ദ് 1989 --- --- ---
മരണസർട്ടിഫിക്കറ്റ് ആനന്ദ് 1974 --- --- ---
ഉത്തരായനം ആനന്ദ് 1982 --- --- ---
ഗോവർദ്ധന്റെ യാത്രകൾ ആനന്ദ് 1995 --- --- ---
വ്യാസനും വിഗ്നേശ്വരനും ആനന്ദ് 1996 --- --- ---
നക്ഷത്രങ്ങളേ കാവൽ പി. പദ്മരാജൻ 1971 --- --- ---
പ്രതിമയും രാജകുമാരിയും പി. പദ്മരാജൻ 1991 --- --- ---
നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ 1962 --- --- ---
ഉൾപ്പിരിവുകൾ സി. രാധാകൃഷ്ണൻ 1970 --- --- ---
പുഴ മുതൽ പുഴ വരെ സി. രാധാകൃഷ്ണൻ 1974 --- --- ---
എല്ലാം മായ്ക്കുന്ന കടൽ സി. രാധാകൃഷ്ണൻ 1986 --- --- ---
സ്പന്ദമാപിനികളേ നന്ദി സി. രാധാകൃഷ്ണൻ 1986 --- --- ---
നെല്ല് പി. വത്സല 1972 --- --- ---
ആഗ്നേയം പി. വത്സല 1991 --- --- ---
ഗൗതമൻ പി. വത്സല 1986 --- --- ---
ചാവേർ പി. വത്സല 1991 --- --- ---
അഭയം പെരുമ്പടവം ശ്രീധരൻ 1968 --- --- ---
അഷ്ടപദി പെരുമ്പടവം ശ്രീധരൻ 1974 --- --- ---
ഒറ്റച്ചിലമ്പ് പെരുമ്പടവം ശ്രീധരൻ 1988 --- --- ---
ഒരു സങ്കീർത്തനം പോലെ പെരുമ്പടവം ശ്രീധരൻ 1993 --- --- ---
മരുന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള 1986 --- --- ---
സ്മാരകശിലകൾ പുനത്തിൽ കുഞ്ഞബ്ദുള്ള 1977 --- --- ---
ഉൾക്കടൽ ജോർജ്ജ് ഓണക്കൂർ 1975 --- --- ---
കൽത്താമര ജോർജ്ജ് ഓണക്കൂർ 1977 --- --- ---
എഴുതാപ്പുറങ്ങൾ ജോർജ്ജ് ഓണക്കൂർ 1979 --- --- ---
ഇല്ലം ജോർജ്ജ് ഓണക്കൂർ 1979 --- --- ---
കാമന ജോർജ്ജ് ഓണക്കൂർ 1981 --- --- ---
ഉഴവുചാലുകൾ ജോർജ്ജ് ഓണക്കൂർ 1985 --- --- ---
ഞാൻ കാത്തിരിക്കുന്നു ജോർജ്ജ് ഓണക്കൂർ 1986 --- --- ---
സമതലങ്ങൾക്കപ്പുറം ജോർജ്ജ് ഓണക്കൂർ 1996 --- --- ---
ഭ്രഷ്ട് മാടമ്പ് കുഞ്ഞുകുട്ടൻ 1973 --- --- ---
അശ്വത്ഥാമാവ് മാടമ്പ് കുഞ്ഞുകുട്ടൻ 1971 --- --- ---
നിഷാദം മാടമ്പ് കുഞ്ഞുകുട്ടൻ 1978 --- --- ---
എന്തരോ മഹാനുഭാവലു മാടമ്പ് കുഞ്ഞുകുട്ടൻ 1979 --- --- ---
അവിഘ്നമസ്തു മാടമ്പ് കുഞ്ഞുകുട്ടൻ 1984 --- --- ---
മാരാരാശ്രീ മാടമ്പ് കുഞ്ഞുകുട്ടൻ 1988 --- --- ---
ദൈവമക്കൾ സാറാ തോമസ് 1982 --- --- ---
മുറിപ്പാടുകൾ സാറാ തോമസ് 1971 --- --- ---
പവിഴമുത്ത് സാറാ തോമസ് 1972 --- --- ---
ആ മനുഷ്യൻ നീ തന്നെ സാറാ തോമസ് 1973 --- --- ---
അർച്ചന സാറാ തോമസ് 1977 --- --- ---
വലക്കാർ സാറാ തോമസ് 1994 --- --- ---
നീലക്കുറിഞ്ഞികൾ ചുവക്കും നേരം സാറാ തോമസ് 1995 --- --- ---
തൃക്കോട്ടൂർ പെരുമ യു.എ. ഖാദർ 1982 --- --- ---
കാളിപ്പെണ്ണിന്റെ ചരിതം യു.എ. ഖാദർ 1990 --- --- ---
പൂമരത്തളിരുകൾ യു.എ. ഖാദർ 1995 --- --- ---
ശേഷക്രിയ എം. സുകുമാരൻ 1979 --- --- ---
ശുദ്ധവായു എം. സുകുമാരൻ 1980 --- --- ---
അസുരസങ്കീർത്തനം എം. സുകുമാരൻ 1981 --- --- ---
ഓഹരി കെ. എൽ. മോഹനവർമ്മ 1992 --- --- ---
പ്രെയ്സ് ദ ലോഡ് സക്കറിയ 1996 --- --- ---
ഇന്നലത്തെ മഴ എൻ. മോഹനൻ 1996 --- --- ---
ആയുസ്സിന്റെ പുസ്തകം സി.വി. ബാലകൃഷ്ണൻ 1984 --- --- ---
വൃദ്ധസദനം ടി.വി. കൊച്ചുബാവ 1993 --- --- ---
പെരുങ്കളിയാട്ടം ടി.വി. കൊച്ചുബാവ 1996 --- --- ---
സൂഫി പറഞ്ഞ കഥ കെ.പി. രാമനുണ്ണി 1993 --- --- ---
ചരമവാർഷികം കെ.പി. രാമനുണ്ണി 1996 --- --- ---
ദൈവത്തിന്റെ പുസ്തകം കെ.പി. രാമനുണ്ണി 2014 --- --- ---
അതിരറുതി കെ. എസ്. അനിയൻ --- --- --- ---
അമ്യൂസ്മെന്റ് പാർക്ക് ഇ. സന്തോഷ്‌കുമാർ --- --- ---
അരൂപിയുടെ മൂന്നാം പ്രാവ് പെരുമ്പടവം ശ്രീധരൻ --- --- ---
അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ സി.വി. ബാലകൃഷ്ണൻ --- --- ---
ആ മരത്തേയും മറന്ന് മറന്ന് കെ. ആർ. മീര --- --- --- ---
ആജീവനാന്തം കെ. പി. സുധീര --- --- --- ---
ആറാമത്തെ പെൺകുട്ടി സേതു --- --- --- ---
ഇഹത്തിലും പരത്തിലും വിനു ജോസഫ് --- --- --- ---
ഐസ് 196° ജി. ആർ. ഇന്ദുഗോപൻ --- --- --- ---
ഒരപ്പക്കൂടുകാരന്റെ അതിഭാഷണം അശോകൻ --- --- --- ---
കൂടറിയാതെ ഇന്ദിരാ ബാലചന്ദ്രൻ --- --- ---
ഗുഹ എൻ. പി. മുഹമ്മദ് --- --- ---
ജീവചരിത്രം എസ്. ആർ. ലാൽ --- --- ---
ജീവിതത്തിന്റെ പുസ്തകം കെ.പി. രാമനുണ്ണി --- --- --- ---
നിലാവേ നീ സാക്ഷി കെ. കെ. സുധാകരൻ --- --- --- ---
മൃത്യുഞ്ജയം കെ. സി. അജയകുമാർ --- --- --- ---
വിഭജനങ്ങൾ ആനന്ദ് --- --- --- ---
വിഷഹാരി ബക്കളം ദാമോദരൻ --- --- --- ---
വംശം മാത്യൂ ഈരശ്ശേരി --- --- --- ---
സാക്ഷിമൊഴി കെ. അരവിന്ദാക്ഷൻ --- --- ---
വേരുകൾ മലയാറ്റൂർ രാമകൃഷ്ണൻ --- --- ---
യന്ത്രം മലയാറ്റൂർ രാമകൃഷ്ണൻ --- --- ---
അടയാളങ്ങൾ സേതു --- --- --- ---
പാണ്ഡവപുരം സേതു --- --- --- ---
ആയുസ്സിന്റെ പുസ്തകം സി. വി. ബാലകൃഷ്ണൻ --- --- --- ---
അണിയറ ഉറൂബ് --- --- --- ---
അത്തം പെരുന്നാൾ വി. കെ. എൻ --- --- --- ---
ഫ്രാൻസിസ് ഇട്ടിക്കോര ടി. ഡി. രാമകൃഷ്ണൻ --- --- --- ---
ധർമ്മരാജ സി. വി. രാമൻപിള്ള --- --- ---
രാമരാജ ബഹാദൂർ സി. വി. രാമൻ പിള്ള --- --- ---
ഹരിദ്വാറിൽ മണി മുഴങ്ങുന്നു എം. മുകുന്ദൻ --- --- ---
വ്യസനസമുച്ചയം അമൽ --- --- --- ---

അവലംബം[തിരുത്തുക]

  • കറന്റു ബുക്സ് ബുള്ളറ്റിൻ
  • ഡി സി ബുക്സ് ന്യൂസ് ലെറ്റർ
  • ചിന്ത പബ്ലിഷേഴ്സ് ബുള്ളറ്റിൻ