മലയാളത്തിലെ ഭയാനക ചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളഭാഷയിലെ ആദ്യത്തെ ഭയാനക ചലച്ചിത്രം (ഹൊറർ) 1964ൽ പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയം ആണ്.[1][2] അതിനു ശേഷം ധാരാളം ഭയാനക ചലച്ചിത്രങ്ങൾ മലയാള ഭാഷയിൽ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം ചലച്ചിത്രങ്ങളുടെ ഒരു പട്ടികയാണ് ഈ ലേഖനം.

വർഷം ചലച്ചിത്രം സംവിധാനം അഭിനേതാക്കൾ
2013 ഡ്രാക്കുള 2012 വിനയൻ സുധീർ, ശ്രദ്ധ ദാസ്, പ്രഭു
2012 മാന്ത്രികൻ അനിൽ ജയറാം, പൂനം ബജ്‌വ
2010 സഹസ്രം ഡോ. ജനാർദ്ദനൻ സുരേഷ് ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബാല
2010 യക്ഷിയും ഞാനും വിനയൻ ഗൗതം, മേഘ്ന രാജ്, തിലകൻ
2010 ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലാൽ മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ
2009 കെമിസ്ട്രി[3] വിജി തമ്പി മുകേഷ്, വിനീത്, ശരണ്യ മോഹൻ, ശില്പ ബാല
2009 കാണാക്കണ്മണി[4] അക്കു അക്ബർ ജയറാം, പത്മപ്രിയ, ബേബി നിവേദിത
2009 വിന്റർ[5] ദീപു ജയറാം, ഭാവന
2007 സൂര്യകിരീടം[6] ജോർജ്ജ് കിത്തു ഇന്ദ്രജിത്ത് സുകുമാരൻ, ഷമ്മി തിലകൻ, രമ്യ നമ്പീശൻ
2006 മൂന്നാമതൊരാൾ[7] വി.കെ. പ്രകാശ് ജയറാം, വിനീത്, ജ്യോതിർമയി
2005 അനന്തഭദ്രം സന്തോഷ് ശിവൻ പൃഥ്വിരാജ് സുകുമാരൻ, കാവ്യ മാധവൻ, മനോജ് കെ. ജയൻ
2004 വെള്ളിനക്ഷത്രം[8] വിനയൻ പൃഥ്വിരാജ് സുകുമാരൻ, മീനാക്ഷി, തരുണി സച്ച്ദേവ്
2004 അപരിചിതൻ[9] സഞ്ജീവ് ശിവൻ മമ്മൂട്ടി, കാവ്യ മാധവൻ, മന്യ, കാർത്തിക
2004 അഗ്നിനക്ഷത്രം കരീം സുരേഷ് ഗോപി, മാടമ്പ് കുഞ്ഞുകുട്ടൻ, ഇന്ദ്രജ, സിദ്ദിഖ്
2002 പകൽപ്പൂരം[10].. അനിൽ, ബാബു പിഷാരടി മുകേഷ്, ഗീതു മോഹൻദാസ്, സലീം കുമാർ
2002 ഈ ഭാർഗ്ഗവീനിലയം[11] ബെന്നി പി. തോമസ് സുരേഷ് കൃഷ്ണ, വാണി വിശ്വനാഥ്, വിനീത
2001 ഭദ്ര മമി സെഞ്ച്വറി ശങ്കർ, ക്യാപ്റ്റൻ രാജു, വിനയ പ്രസാദ്
2001 മേഘസന്ദേശം രാജസേനൻ സുരേഷ് ഗോപി, നെപ്പോളിയൻ
2000 ഇന്ദ്രിയം ജോർജ്ജ് കിത്തു ബോബൻ ആലുമൂടൻ, നിഷാന്ത് സാഗർ, വാണി വിശ്വനാഥ്
1999 ആകാശഗംഗ വിനയൻ ദിവ്യ ഉണ്ണി, മുകേഷ്, ഇന്നസെന്റ്
1993 മണിച്ചിത്രത്താഴ് ഫാസിൽ സുരേഷ് ഗോപി, ശോഭന, മോഹൻലാൽ, തിലകൻ
1989 കല്പന ഹൗസ് പി. ചന്ദ്രകുമാർ കപിൽ, ജഗതി ശ്രീകുമാർ
1987 വീണ്ടും ലിസ ബേബി ശാരി
1985 പച്ചവെളിച്ചം എം. മണി ശങ്കർ, മധു, സൗമിനി
1984 ശ്രീകൃഷ്ണപ്പരുന്ത് എ. വിൻസന്റ് മോഹൻലാൽ, സോമൻ, രോഹിണി
1984 മനസറിയാതെ സോമൻ അമ്പാട്ട് നെടുമുടി വേണു, സറീന വഹാബ്, മോഹൻലാൽ
1982 വിശ്വസിച്ചാലും ഇല്ലെങ്കിലും ആലപ്പി അഷ്റഫ് രതീഷ്, ലിസി പ്രിയദർശൻ, ശാലിനി
1981 കരിമ്പൂച്ച ബേബി രതീഷ്, സീമ, ജോസ് പ്രകാശ്, ജോണി
1980 ശക്തി വിജയാനന്ദ് ജയൻ, സീമ, ശ്രീവിദ്യ
1980 കലിക ബാലചന്ദ്രമേനോൻ വേണു നാഗവള്ളി, സുകുമാരൻ,ഷീല,അടൂർ ഭാസി,ശ്രീനാഥ്, ബാലൻ കെ. നായർ
1978 ലിസ ബേബി പ്രേം നസീർ, രവികുമാർ, സീമ
1970 മൂടൽമഞ്ഞ് സുധിൻ മേനോൻ പ്രേം നസീർ, ഷീല, അടൂർ ഭാസി
1964 ഭാർഗ്ഗവീനിലയം എ. വിൻസെന്റ് പ്രേം നസീർ, മധു, വിജയ നിർമ്മല

അവലംബം[തിരുത്തുക]