മലയാളത്തിലെ ജ്യോൽസ്യപുസ്തകങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ ജ്യോൽസ്യപുസ്തകങ്ങളുടെ പട്ടിക

പുസ്തകത്തിന്റെ പേര് എഴുതിയത് വർഷം പ്രസാധകർ
ഫലചന്ദ്രിക ശ്രീനാഥ് ഒ.ജീ 2018 ഏൻഷ്യൻഡ് ഇന്ത്യൻ ആസ്ട്രോളജീ
ജനിതകബന്ധം ജാതകത്തിൽ ചന്ദ്രകുമാർ മുല്ലച്ചേരി 2018 ഏൻഷ്യൻഡ് ഇന്ത്യൻ ആസ്ട്രോളജീ ഫൗണ്ടേഷൻ വടകര
ലമ്പാകജ്യോതിഷം ശ്രീനാഥ് ഒ.ജീ 2018 ഏൻഷ്യൻഡ് ഇന്ത്യൻ ആസ്ട്രോളജീ
പരാശരപ്രശ്നം ശ്രീനാഥ് ഒ.ജീ 2018 ഏൻഷ്യൻഡ് ഇന്ത്യൻ ആസ്ട്രോളജീ
കെ. രാമകൃഷ്ണ പിള്ള ---- ഡി. സി. ബുക്സ് കോട്ടയം
അഷ്ടമംഗലപ്രശ്നം എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
കാലദീപം (മുഹൂർത്ത ഗ്രന്ഥം) ബാലശങ്കരൻ നമ്പൂതിരി ---- ഡി. സി. ബുക്സ് കോട്ടയം
ഖേടകകൗതുകം എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
ഗോചരഫലം എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
ഗ്രഹഗോചരഫലം എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
ഗ്രഹബലവും ഭാവബലവും കെ. പദ്മനാഭ പിള്ള ---- ഡി. സി. ബുക്സ് കോട്ടയം
ജാതകം: ഗണിതവും ഫലപ്രവചനവും ഭട്ടതിരി ചേന്ദമംഗലം ---- ഡി. സി. ബുക്സ് കോട്ടയം
ജ്യോതിഷ ഗുരുഭൂതൻ കെ. സി. കേശവപിള്ള ---- ഡി. സി. ബുക്സ് കോട്ടയം
ജ്യോതിഷത്തിലായുർനിർണ്ണയവും മരണനിർണ്ണയവും എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
ജ്യോതിഷത്തിൽ പ്രതിഭയും സന്താനവും എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
ജ്യോതിഷത്തിൽ രാഹുകേതുക്കൾ എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
ദേവപ്രശ്നം ഓണക്കൂർ ശങ്കര ഗണകൻ ---- ഡി. സി. ബുക്സ് കോട്ടയം
നക്ഷത്ര ജാതകഫലങ്ങൾ ജി. കെ. നായർ ---- ഡി. സി. ബുക്സ് കോട്ടയം
നക്ഷത്ര ജാതക രഹസ്യം എം. സി. കൃഷ്ണപിള്ള കോയിപ്രം ---- ഡി. സി. ബുക്സ് കോട്ടയം
നവഗ്രഹദോഷശാന്തി എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
പ്രശ്നഭൂഷണം എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
പ്രശ്നാനുഷ്ടാന പദ്ധതി എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
മന്ത്രമഹാസാഗരം എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
വിവാഹപ്പൊരുത്ത ശോധന എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
ഷട്പഞ്ചാശിക എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
സമ്പൂർണ്ണ ജാതകഗണിതം പി. എസ്. നായർ ---- ഡി. സി. ബുക്സ് കോട്ടയം
സാമുദ്രിക ലക്ഷണങ്ങൾ പഴകുളം നാണുക്കുറുപ്പ് ---- ഡി. സി. ബുക്സ് കോട്ടയം
സാരാവലി എൻ. ഇ. മുത്തുസ്വാമി ---- ഡി. സി. ബുക്സ് കോട്ടയം
സ്ത്രീജാതകം തെക്കുംഭാഗം പി. വി. ശാസ്ത്രി ---- ഡി. സി. ബുക്സ് കോട്ടയം
ഹോരാശാസ്തം (ബൃഹജ്ജാതകം ഹൃദ്യപഥാവ്യാഖ്യാനം) കൈക്കുളങ്ങര രാമവാര്യർ ---- ഡി. സി. ബുക്സ് കോട്ടയം