Jump to content

മലയാളത്തിലെ ഗാനരചയിതാക്കളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനികമലയാളത്തിലെ സാഹിത്യസാംസ്കാരികരംഗങ്ങളിൽ പ്രമുഖമായ ഒരു പങ്കുവഹിക്കുന്നവയാണു് ഗാനങ്ങൾ. നാടൻപാട്ടുകൾ മുതൽ നാടകഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, ടെലിവിഷൻ സീരിയലുകലിലെ ഗാനങ്ങൾ, അവതരണഗാനങ്ങൾ, ആൽബം ഗാനങ്ങൾ, റേഡിയോ നിലയങ്ങൾ സ്വന്തം നിലയിൽ നിർമ്മിച്ചു് പ്രക്ഷേപണം ചെയ്യുന്ന ഗാനങ്ങൾ ഇവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു.

മലയാളഭാഷയിൽ ഇത്തരം ഗാനങ്ങൾ രചിക്കുന്ന പ്രമുഖ എഴുത്തുകാർ ഇവരാണു്:

നമ്പർ കവി ജീവിതകാലം ആദ്യ ചലച്ചിത്രഗാനം/ചിത്രം പ്രധാന പുരസ്കാരങ്ങൾ
1 ഒ.എൻ.വി. കുറുപ്പ് മേയ് 27 1931 - ഫെബ്രുവരി 13 2016 ജ്ഞാനപീഠം, പത്മവിഭൂഷൺ, പത്മശ്രീ
2 കൈതപ്രം ദാമോദരൻ നമ്പൂതിരി 1950 ദേവദന്ദുഭി സാന്ദ്രലയം,എന്നെന്നും കണ്ണേട്ടന്റെ കേരള സർക്കാറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം,
മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് പുരസ്കാരം
3 ഏഴാച്ചേരി രാമചന്ദ്രൻ 1944 കേരള സാഹിത്യ അക്കാദമി അവാർഡ്
അബുദാബി ശക്തി അവാർഡ്
4 വയലാർ രാമവർമ്മ മാർച്ച് 25 1928 - ഒക്ടോബർ 27 1975 മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കം,
5 ഗിരീഷ് പുത്തഞ്ചേരി
6 പി. ഭാസ്കരൻ
7 വയലാർ ശരത്ചന്ദ്രവർമ്മ
8 ശ്രീകുമാരൻ തമ്പി
9 പി.കെ. ഗോപി
10 തിരുനയിനാർകുറിച്ചി
11 കെ. ജയകുമാർ
12 യൂസഫലി കേച്ചേരി
13 എസ്. രമേശൻ നായർ
14 ബിച്ചു തിരുമല
15 റഫീക്ക്‌ അഹമ്മദ്‌
16 തിക്കുറിശ്ശി സുകുമാരൻ നായർ
17 അനിൽ പനച്ചൂരാൻ
18 ആർ കെ ദാമോദരൻ
19 മുരുകൻ കാട്ടാക്കട
20 മുല്ലനേഴി
21 കാനം ഇ ജെ