മലയാളത്തിലെ ആഴ്ചപ്പതിപ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഴു ദിവസത്തിൽ ഒരിക്കൽ‌ പുറത്തുവരുന്ന പ്രസിദ്ധീകരണമാണ് വാരിക അഥവാ ആഴ്ചപ്പതിപ്പ്. പത്രങ്ങളുടെ കൂടെ സൗജന്യമായോ ചുരുങ്ങിയ അധികനിരക്കിലോ ഏഴു ദിവസത്തിലൊരിക്കൽ‌ നൽ‌കുന്ന പ്രസിദ്ധീകരണങ്ങളെ ഈ ഗണത്തിൽ പെടുത്താറില്ല. രജിസ്ട്രാർ‌ ഓഫ് ന്യൂസ്പേപ്പേഴ്സ് ഇന്ത്യയുടെ നിബന്ധനകൾ‌ക്കും അനുമതിക്കും വിധേയമായാണ് അച്ചടിച്ച വാരികകൾ‌ പ്രസിദ്ധീകരിക്കുന്നത്.

മലയാളത്തിൽ‌ ഇപ്പോൾ‌ പ്രചാരത്തിലുള്ള ആഴ്ചപ്പതിപ്പുകൾ[തിരുത്തുക]

ഗൃഹശോഭ കഥ

കുട്ടികളുടെ വാരികകൾ‌[തിരുത്തുക]

സിനിമാ വാരികകൾ‌[തിരുത്തുക]

  • നാന
  • സിനിമാ മംഗളം
  • വെള്ളിനക്ഷത്രം
  • ചിത്രഭൂമി
  • ചലച്ചിത്രം
  • രാഷ്ട്രദീപിക സിനിമ

പ്രസിദ്ധീകരണം നിലച്ചുപോയ ആഴ്ചപ്പതിപ്പുകൾ[തിരുത്തുക]

(ലിസ്റ്റ് അപൂർ‌ണ്ണമാണ്)