മലയാളഗ്രന്ഥസൂചി
ദൃശ്യരൂപം
മലയാളത്തിലെ ആദിമുദ്രണംമുതൽ 1995 വരെ പ്രകാശിതമായ മുഴുവൻ പുസ്തകങ്ങളുടെയും വിവരം പത്തു് വാല്യങ്ങളിൽ പതിനായിരത്തോളം പേജുകളിലായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥസമാഹാരം ആണു് മലയാളഗ്രന്ഥസൂചി. കെ.എം. ഗോവിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മലയാളഗ്രന്ഥസൂചി, കേരള സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാള ഗ്രന്ഥവിവരം വെബ്ബ്സൈറ്റ് Archived 2013-04-01 at the Wayback Machine.