മലയാളകവിതകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളകവിതകളുടെ പട്ടിക

പുസ്തകത്തിന്റെ പേര് എഴുതിയത് ആദ്യം പ്രസിദ്ധീകരിച്ചത് പ്രസാധകർ പേജ്
അയ്യപ്പന്റെ കവിതകൾ എ അയ്യപ്പൻ 2011 ഡി സി ബുക്സ് കോട്ടയം 964
വയലാർ കൃതികൾ വയലാർ രാമവർമ്മ 1976, 1995 എസ് പി സി എസ്, ഡി സി ബുക്സ് 1036
കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതികൾ കുഞ്ചൻനമ്പ്യാർ 1989 കറന്റ് ബുക്സ് കോട്ടയം 1300
ഇടശ്ശേരിക്കവിതകൾ ഇടശ്ശേരി 1988 മാതൃഭൂമി ബുക്സ് 814
ഉള്ളൂർക്കവിതകൾ ഉള്ളൂർ എസ് പരമേശ്വരയ്യർ 2010 ഡി സി ബുക്സ് കോട്ടയം 1376
ഹൃദയസരസ്സ് 1001 ഗാനങ്ങൾ ശ്രീകുമാരൻതമ്പി 2005 ഡി സി ബുക്സ് കോട്ടയം 623
ജി. യുടെ കവിതകൾ ജി. ശങ്കരപ്പിള്ള 1999 ഡി സി ബുക്സ് കോട്ടയം 1336
അക്കിത്തം തിരഞ്ഞെടുത്ത കവിതകൾ അക്കിത്തം അച്ചുതൻ നമ്പൂതിരി 2009 ഡി സി ബുക്സ് കോട്ടയം 656
സുഗതകുമാരിയുടെ കവിതകൾ സമ്പൂർണ്ണം സുഗതകുമാരി 2006 ഡി സി ബുക്സ് കോട്ടയം 1022
കടമ്മനിട്ടയുടെ കവിതകൾ കടമ്മനിട്ട രാമകൃഷ്ണൻ 1980 ഡി സി ബുക്സ് കോട്ടയം 300
ചെമ്മനത്തിന്റെ കവിതകൾ ചെമ്മനം ചാക്കോ ---- ഡി സി ബുക്സ് കോട്ടയം ----
ആശാന്റെ പദ്യകൃതികൾ കുമാരനാശാൻ ---- ഡി സി ബുക്സ് കോട്ടയം -----
ബാലാമണിയമ്മയുടെ കവിതകൾ ബാലാമണിയമ്മ 2005 മാതൃഭൂമി ബുക്സ് 760
വൈലോപ്പിള്ളിയുടെ കൃതികൾ സമ്പൂർണ്ണം വൈലോപ്പിള്ളി ശ്രീധരമേനോൻ ---- കറന്റ് ബുക്സ് തൃശ്ശൂർ ----
ഒ എൻ വി കവിതകൾ ബൃഹത്സമാഹാരം ഒ എൻ വി കുറുപ്പ് 2001 ഡി സി ബുക്സ് കോട്ടയം 1400
ചങ്ങമ്പുഴക്കവിതകൾ 1, 2 ചങ്ങമ്പുഴ കൃഷ്ണപിള്ള 2004 ഡി സി ബുക്സ് കോട്ടയം ----
തിരഞ്ഞെടുത്ത കവിതകൾ പി കുഞ്ഞിരാമൻ നായർ 2006 ഡി സി ബുക്സ് കോട്ടയം 815
കക്കാടിന്റെ കവിതകൾ എൻ എൻ കക്കാട് 2002 മാതൃഭൂമി ബുക്സ് 591
"https://ml.wikipedia.org/w/index.php?title=മലയാളകവിതകളുടെ_പട്ടിക&oldid=2367055" എന്ന താളിൽനിന്ന് ശേഖരിച്ചത്