മലമ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മലമ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Ericales
കുടുംബം: Sapotaceae
ജനുസ്സ്: Isonandra
വർഗ്ഗം: I. montana
ശാസ്ത്രീയ നാമം
Isonandra montana
(Thwaites) Gamble
പര്യായങ്ങൾ
  • Isonandra lanceolata var. montana (Thwaites) Thwaites
  • Isonandra wightiana var. montana Thwaites

പര്യായങ്ങൾ theplantlist.org - ൽ നിന്നും

10 മീറ്ററോളം ഉയരം വയ്ക്കുന്ന മലമ്പാല തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Isonandra montana). 700 മീറ്ററിനും 2000 മീറ്ററിനും ഇടയിൽ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണ്ടുവരുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മലമ്പാല&oldid=1937925" എന്ന താളിൽനിന്നു ശേഖരിച്ചത്