മലമ്പാമ്പ് (ജനുസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈത്തൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൈത്തൺ (വിവക്ഷകൾ) എന്ന താൾ കാണുക. പൈത്തൺ (വിവക്ഷകൾ)

മലമ്പാമ്പ്
Burmese python, Python molurus bivittatus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Python

Daudin, 1803
Synonyms

പൈതനിഡെ (Pythanidae) കുടുംബത്തിൽപ്പെടുന്ന മലമ്പാമ്പുകൾ (Pythons) ഏഷ്യയിലും, ആസ്ട്രേലിയയിലും, ആഫ്രിക്കയിലും കാണപ്പെടുന്ന വിഷമില്ലാ‍ത്ത വലിയ പാമ്പുകൾ ആണ്. ഏഷ്യയിലും ആഫ്രിക്കയിലുമായി, പൈതൺ (Genus: Python) ജനുസ്സിൽപ്പെടുന്ന ഏഴ് സ്പീഷീസുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ വർഗത്തിൽപ്പെടുന്നതും, തെക്കുകിഴക്കേ ഏഷ്യയിൽ കണ്ടുവരുന്നതുമായ റെറ്റിക്കുലേറ്റഡ് പൈതൺ (Reticulated Python) ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ്.

കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഇനത്തിന് (Indian Rock Python) 3.6 മീറ്റർ (12 അടി) വരെ നീളം വെക്കാറുണ്ട്. ഇതിനെ പെരുമ്പാമ്പ് എന്നും ചിലയിടങ്ങളിൽ പറയാറുണ്ട്. ആഹാരം ചെറു സസ്തനികളും പക്ഷികളുമാണ്. മാൻ കുഞ്ഞുങ്ങളെവരെ ഇതിനു വിഴുങ്ങാൻ കഴിയും. മലമ്പ്രദേശങ്ങളിലാണ് ഇതിനെ കൂടുതലായി കണ്ടുവരുന്നത്.

സ്പീഷ്യസുകൾ[തിരുത്തുക]

Species[2] Taxon author[2] Subsp.*[2] Common name Geographic range[1]
P. anchietae

Bocage, 1887 0 Angolan python Africa in southern Angola and northern Namibia.
P. curtus

Schlegel, 1872 0 Sumatran python Southeast Asia in southern Thailand, Malaysia (Peninsular and Sarawak) (including Pinang) and Indonesia (Sumatra, Riau Archipelago, Lingga Islands, Bangka Islands, Mentawai Islands and Kalimantan).
P. bivittatus

Kuhl, 1820 0 Burmese Python S Nepal, India, Bangladesh, Myanmar, Thailand, Laos, Cambodia, Vietnam, S China (S Yunnan east to Fujian, incl. Hainan and Hong Kong; Sichuan, Guangxi, Guangdong), Indonesia (Java, Bali)
P. brongersmai

Pauwels, 2000 0 Red blood python Peninsular Malaysia, Sumatra, Bangka Island, Lingga islands, Riau islands, and Pinang
P. breitensteini

Pauwels, 2000 0 Borneo Short-tailed python Borneo, including Sarawak
P. molurusT

(Linnaeus, 1758) 1 Indian python Pakistan, India, Florida, Sri Lanka, southern Nepal, Bangladesh, Myanmar, southern China, (Sichuan and Yunnan east to Fujian, Hainan, Hong Kong), Thailand, Laos, Vietnam, Cambodia, Peninsula Malaysia and Indonesia (Java, Sumbawa, Sulawesi).
P. regius

(Shaw, 1802) 0 Ball Python/ Royal Python Africa from Senegal, Mali, Guinea-Bissau, Guinea, Sierra Leone, Liberia, Ivory Coast, Ghana, Benin, Niger and Nigeria through Cameroon, Chad and the Central African Republic to Sudan and Uganda.
P. reticulatus

(Schneider, 1801) 0 Reticulated python Southeast Asia from the Nicobar Islands, Myanmar, Thailand, Laos and Cambodia, Vietnam, Malaysia, east through Indonesia and the Indo-Australian Archipelago (Sumatra, Mentawai Islands, Natuna Islands, Borneo, Sulawesi, Java, Lombok, Sumbawa, Sumba, Flores, Timor, Maluku, Tanimbar Islands) and the Philippines (Basilan, Bohol, Cebu, Leyte, Luzon, Mindanao, Mindoro, Negros, Palawan, Panay, Polillo, Samar, Tawi-Tawi).
P. sebae

(Gmelin, 1788) 1 African rock python Africa south of the Sahara from Senegal east to Ethiopia and Somalia, including Guinea-Bissau, Mali, Guinea, Sierra Leone, Liberia, Ivory Coast, Upper Volta, Ghana, Togo, Niger, Nigeria, Cameroon, Equatorial Guinea, Chad, Central African Republic, Democratic Republic of the Congo, Angola, Rwanda, Burundi, Sudan, Uganda, Kenya, Tanzania, Zambia, Malawi, Mozambique, Zimbabwe south to northern Namibia, Botswana and northeastern South Africa (to Natal, Florida).
P. timoriensis

(Peters, 1876) 0 Timor python Indonesia on the Lesser Sunda Islands (Flores, Lombien and Timor Islands).
P. europaeus Syzndlar & Rage, 2003 0 - Remains found in present day France.[3]

*) Not including the nominate subspecies.
T) Type species.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ITIS എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Annotated checklist of the recent and extinct pythons".

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലമ്പാമ്പ്_(ജനുസ്സ്)&oldid=3940538" എന്ന താളിൽനിന്ന് ശേഖരിച്ചത്