മലബാർ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

Wiktionary
malabar എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

സ്ഥലങ്ങൾ[തിരുത്തുക]

ഇന്ത്യ[തിരുത്തുക]

  • മലബാർ കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങൾ
    • വടക്കേ മലബാർ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളും കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും പോണ്ടിച്ചേരിയിലെ മാഹി ജില്ലയും ചേർന്ന മേഖല.
    • തെക്കേ മലബാർ കേരളത്തിൽ വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങളും, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങളും, മലപ്പുറം ജില്ലയും, പാലക്കാട് ജില്ലയുടെ ഭൂരിഭാഗങ്ങളും, തൃശ്ശൂർ ജില്ലയുടെ ചിലഭാഗങ്ങളും ചേർന്ന മേഖല.
  • മലബാർ തീരം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പശ്ചിമതീരം
  • മലബാർ ജില്ല (1792–1956)ബ്രിട്ടീഷ്‌ ഭരണകാലത്തും സ്വാതന്ത്ര്യത്തിനുശേഷം അൽപകാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു ജില്ല.

ഇന്തോനേഷ്യ[തിരുത്തുക]

മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]

  • മലബാർ കുടിയേറ്റം ഇരുപതാം നൂറ്റാണ്ടിൽ തിരുവതാംകൂർ ഭാഗത്തു നിന്ന് മലബാർ മേഖലയിലേക്ക് നടത്തിയ കുടിയേറ്റം
"https://ml.wikipedia.org/w/index.php?title=മലബാർ_(വിവക്ഷകൾ)&oldid=3502050" എന്ന താളിൽനിന്ന് ശേഖരിച്ചത്