മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ.jpg
മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ

സഹകരണ നിയമപ്രകാരം 1979മലപ്പുറം ജില്ലയിയിലെ പട്ടർകടവിൽ സ്ഥാപിതമായ ഒരു വ്യവസായ സ്ഥാപനമാണ്‌ മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ (The Malappuram Co operative Spinning Mill Ltd). 1980 ൽ ആണ് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിച്ചത്. ഈ മില്ല് മാനേജ് ചെയ്യുന്നത് കേരള സർകാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള Texfed ആണ്. [1] അഞ്ഞൂറോളം തൊഴിലാളികൾ മൂന്ന് ഷിഫ്റ്റിലായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.

ഉൽപ്പന്നങ്ങൾ[തിരുത്തുക]

കോട്ടൺ നൂലുകൾക്ക് പുറമെ പോളിസ്റ്റർ നൂലുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "Website of Malappuram Co operative Spinning Mill Ltd". Archived from the original on 2018-03-07.