മലനാട്ടിൽ (കവിത)
ദൃശ്യരൂപം
| കർത്താവ് | കെ.കെ. രാജ |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കെ.കെ. രാജയുടെ കവിതാ ഗ്രന്ഥമായ മലനാട്ടിൽ ആണ് 1960-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനർഹമായ കൃതി. [1][2].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-23.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.