മലക് അൽ നസീർ
ദൃശ്യരൂപം
| വ്യക്തിവിവരങ്ങൾ | |
|---|---|
| പേര് | ملك الناصر |
| National team | |
| ജനനം | ജനുവരി 19, 1954 വയസ്സ്) |
| Sport | |
| രാജ്യം | |
| കായികയിനം | Athletics |
| Updated on 17 July 2017. | |
സിറിയൻ ഒളിമ്പിത് കായികതാരമാണ് മലക് അൽ നസീർ (English: Malak El-Nasser (അറബി: ملك الناصر).
1972ൽ മ്യൂനിച്ചിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ സിറിയയെ പ്രതിനിധീകരിച്ച് 800മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു[1]. ഒളിമ്പിക്‌സിൽ പങ്കെടുത്ത സിറിയയിലെ ആദ്യത്തെ വനിതാ കായിക താരമാണ് മലക് അൽ നസീർ..[2][3]
അവലംബം
[തിരുത്തുക]- ↑ "Malak El-Nasser". Sports-Reference.com. Sports Reference LLC. Retrieved 17 July 2017.
- ↑ "Syria". Sports-Reference.com. Sports Reference LLC. Retrieved 17 July 2017.
- ↑ "مشاركة سورية ضئيلة في اولمبياد 2008". www.middle-east-online.com (in അറബിക്). 25 July 2008. Retrieved 17 July 2017.