മലംതെള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലംതെള്ളി
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
G. wightii
Binomial name
Goniothalamus wightii
Hook.f. & Thomson

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് മലംതെള്ളി. (ശാസ്ത്രീയനാമം: Goniothalamus wightii). 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 600 മുതൽ 1500 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] തിരുവനന്തപുരത്തെ ബോണക്കാട് മലകളിൽ കണ്ടുവരുന്ന മലംതെള്ളിയിൽ നിന്നും പലവിധ ഔഷധഗുണമുള്ള സംയുക്തങ്ങളും വേർതിരിച്ചിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മലംതെള്ളി&oldid=1750724" എന്ന താളിൽനിന്ന് ശേഖരിച്ചത്