മറ്റ്സാലു ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Matsalu National Park
Matsalu rahvuspark
Matsalu logo.png
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Estonia" does not exist
LocationEstonia
Nearest cityLihula
Coordinates58°45′36″N 23°35′49″E / 58.76000°N 23.59694°E / 58.76000; 23.59694Coordinates: 58°45′36″N 23°35′49″E / 58.76000°N 23.59694°E / 58.76000; 23.59694
Area486.1 കി.m2 (188 ച മൈ)
Established1957
www.matsalu.ee

മറ്റ്സാലു ദേശീയോദ്യാനം (മുമ്പ്, മറ്റ്സാലു നേച്ചർ റിസർവ്വ്) എസ്തോണിയൻMatsalu rahvuspark) എസ്തോണിയയിലെ ലാന കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതി സംരക്ഷണ കേന്ദ്രവും ദേശീയോദ്യാനവുമാണ്. മറ്റ്സാലു ദേശീയോദ്യാനം, 486.1 ചതുരശ്ര കിലോമീറ്റർ (187.7 ച. മൈ.) വിസ്തൃതിയുള്ളതാണ്. ഇതിൽ മറ്റ്സാലു ഉൾക്കടൽ, കാസരി നദീ ഡെൽറ്റ, മറ്റ്സാലു ഗ്രാമവും, ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഈസ്റ്റ് അറ്റ്ലാൻറിക് ഫ്ലൈവേയിലെ സുപ്രധാന സ്ഥാനത്തുള്ള നിലനിൽപ്പുകാരണം, മറ്റ്സാലു ഉൾക്കടൽ മേഖല (എസ്റ്റോണിയൻMatsalu laht), യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചതുപ്പുനില പക്ഷികളുടെ ആവാസകേന്ദ്രങ്ങളിലൊന്നാണ്. വലിയ തോതിൽ ദേശാടന പക്ഷികൾ മറ്റ്സാലു മേഖലയെ ഒരു വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള പ്രദേശമായി (staging area) ഉപയോഗിക്കുന്നു.[1]  ഓരോ വസന്തകാലത്തും രണ്ടു മില്ല്യനു മുകളിൽ വാട്ടർഫോളുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതിൽ ഏകദേശം 1.6 മില്ല്യൺ ലോങ്ങ്-ടെയിൽഡ് ഡക്കുകളാണ് (Clangula hyemalis).[2][3]

അവലംബം[തിരുത്തുക]

  1. Couzens, Dominic (2009). Top 100 Birding Sites of the World. University of California Press. പുറങ്ങൾ. 50–52. ISBN 978-0-520-25932-4.
  2. "Matsalu National Park". Official home page. ശേഖരിച്ചത് 2007-10-01.
  3. "West-Estonian plains: Migratory birds and the Matsalu Nature Reserve". Estonica. മൂലതാളിൽ നിന്നും 2002-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-01.