മറീന ബേ സാൻഡ്സ്
മറീന ബേ സാൻഡ്സ് | |
---|---|
![]() | |
Location | Bayfront Subzone, Downtown Core, Singapore |
Address | 10 Bayfront Avenue |
Opening date | 27 April 2010 (soft opening) 23 June 2010 (official opening) 17 February 2011 (grand opening) |
No. of rooms | 2,561 |
Total gaming space | 15,000 m2 (160,000 sq ft)[1] |
Signature attractions | Sands SkyPark The Shoppes at Marina Bay Sands The Sands Expo and Convention Centre Bay Floral Marina Bay Club Marina Bay Sands Art Path ArtScience Museum Wonder Full |
Notable restaurants | Bread Street Kitchen CUT DB Bistro Moderne Waku Ghin Pizzeria Sky on 57 |
Casino type | Land-based |
Owner | Las Vegas Sands |
Architect | Moshe Safdie |
Website | Marina Bay Sands |
ലാസ് വെഗാസ് സാൻഡ്സ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സിംഗപ്പൂരിലെ മറീന ബേയുടെ മുൻവശത്തുള്ള ഒരു സംയോജിത റിസോർട്ടാണ് മറീന ബേ സാൻഡ്സ്. [2][3] സിംഗപ്പുരിലെ ഏറ്റവും വലിയ ഹോട്ടൽ സമുച്ചയമാണിത്. 2010 ൽ ആരംഭിച്ചപ്പോൾ, ലോകത്തിലെ ഏറ്റവും ചെലവേറിയ നിർമ്മിതിയായിരുന്നു ഇത്. 3 ടവറുകളിലായി ആകെ 2500 മുറികളുള്ള ഹോട്ടലുകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. 3 ടവറുകളെയും ബന്ധിപ്പിച്ചുള്ള കപ്പലിന്റെ ആകൃതിയിലുള്ള സ്കൈ പാർക്കാണ് ഇതിന്റെ പ്രധാന ആകർഷണം. 3 ഏക്കർ വിസ്തീർണമുള്ള സ്കൈ പാർക്കിൽ പൂന്തോട്ടങ്ങൾ, നീന്തൽക്കുളം എന്നിവയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. [4][5] [6][7][8]
നിർമ്മാണം[തിരുത്തുക]
ചീട്ടുകൊട്ടാരത്തിൽ നിന്നാണ് തുടക്കത്തിൽ ഇതിന്റെ നിർമ്മാണത്തിന് പ്രചോദനം ഉൾക്കൊണ്ടത്. മോഷെ സഫ്ഡിയാണ് റിസോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2,500 മുറികളും സ്യൂട്ടുകളുമുള്ള മൂന്ന് ഹോട്ടൽ ടവറുകളാണ് ഡിസൈനിന്റെ പ്രധാന സവിശേഷത. ഹോട്ടലിനും കാസിനോയ്ക്കും പുറമേ, 19,000 മീ (200,000 ചതുരശ്ര അടി) ആർട്ട് സയൻസ് മ്യൂസിയം, 110,000 മീ (1,200,000 ചതുരശ്ര അടി) സ്ഥലമുള്ള ഒരു കൺവെൻഷൻ സെന്റർ എന്നിവയും ഇതിൽ പ്രവർത്തിക്കുന്നു. ഇതിന്റെ പ്രധാന കരാറുകാർ സാങ്‌യോങ് എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ആയിരുന്നു. [9][10]
ചിത്രശാല[തിരുത്തുക]
-
മറീന ബേ സാൻസ്സും പശ്ചാത്തലത്തിൽ മെർലയണും
-
മറീന ബേ സാൻഡ്സ് ഒരു ആകാശക്കാഴ്ച
-
മറീന ബേ സാൻഡ്സ് ഹോട്ടലിന്റെ ആകാശക്കാഴ്ച
-
മറീന ബേ സാൻഡ്സ്സിലെ ആർട് & സയൻസ് മ്യൂസിയം
അവലംബം[തിരുത്തുക]
- ↑ Thiago Meister (15 December 2010). "A little 'sin' in Singapore". BBC Travel. ശേഖരിച്ചത് 2016-03-31.
- ↑ "Las Vegas Sands says Singapore casino opening delayed". AsiaOne. 8 July 2009. മൂലതാളിൽ നിന്നും 2 June 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2017.
- ↑ "Marina Bay Sands set to open 27 April". Sbr.com.sg. മൂലതാളിൽ നിന്നും 31 July 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-10.
- ↑ Surekha A Yadav (21 June 2010). "21 climbers to scale Marina Bay Sands to mark opening". Channel NewsAsia. മൂലതാളിൽ നിന്നും 2010-06-24-ന് ആർക്കൈവ് ചെയ്തത്.
- ↑ Marina Bay Sands Integrated Resort, McGill University Library, മൂലതാളിൽ നിന്നും 2016-07-22-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2019-09-17
- ↑ "Safdie Architects | Architecture & Design of Marina Bays Sands" (PDF). msafdie.com.
- ↑ The Welcoming Hand of Singapore, worldarchitecturenews.com
- ↑ Ballinger, Lucy (25 June 2010). "Dazzling new £4bn resort open in Singapore". Daily Mail. London.
- ↑ "Korean firm has successfully finished building a modern version of the Babel Tower in Singapore ― the Marina Bay Sands Hotel". singaporebuilder.com. മൂലതാളിൽ നിന്നും 30 December 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2012.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "Big Korean Construction Company Ranges Far From Home". Forbes. 16 November 2009. ശേഖരിച്ചത് 2012-08-10.