മറിയ ദേശീയോദ്യാനം

Coordinates: 31°09′46″S 152°52′24″E / 31.16278°S 152.87333°E / -31.16278; 152.87333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറിയ ദേശീയോദ്യാനം

New South Wales
മറിയ ദേശീയോദ്യാനം is located in New South Wales
മറിയ ദേശീയോദ്യാനം
മറിയ ദേശീയോദ്യാനം
നിർദ്ദേശാങ്കം31°09′46″S 152°52′24″E / 31.16278°S 152.87333°E / -31.16278; 152.87333
വിസ്തീർണ്ണം23 km2 (8.9 sq mi)

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയ്ക്കു വടക്കു-കിഴക്കായി 341 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മറിയ ദേശീയോദ്യാനം. പ്രധാനപ്പെട്ട പക്ഷിസങ്കേതമായ ഹേസ്റ്റിംഗ്-മക്ലിയ്ക്കുള്ളിലാണ് ഇതുള്ളത്. [1]

ഇതും കാണുക[തിരുത്തുക]

ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. BirdLife International. (2011).
"https://ml.wikipedia.org/w/index.php?title=മറിയ_ദേശീയോദ്യാനം&oldid=2551510" എന്ന താളിൽനിന്ന് ശേഖരിച്ചത്