മറിയ ഡി.ബി.
Jump to navigation
Jump to search
![]() | |
വികസിപ്പിച്ചത് | MariaDB Corporation Ab, MariaDB Foundation |
---|---|
ആദ്യപതിപ്പ് | 22 ജനുവരി 2009 |
ഭാഷ | C, C++, Perl, Bash |
ഓപ്പറേറ്റിങ് സിസ്റ്റം | Unix, Windows, Solaris, Linux, OS X, BSD[1] |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
തരം | RDBMS |
അനുമതിപത്രം | GNU General Public License (version 2), GNU Lesser General Public License (for client-libraries)[2] |
സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹത്താൽ വികസിപ്പിച്ച് പരിപാലിക്കപ്പെട്ടുന്ന ഒരു മൈ എസ്.ക്യു.എൽ. ഫോർക്ക് പ്രൊജക്റ്റാണ് മറിയ ഡി.ബി (English : MariaDB). മൈ എസ്.ക്യു.എൽ. പ്രൊജക്റ്റിന്റെ സ്രോതസ്സ് കോഡിന്റെ ഒരു പകർപ്പ് എടുത്ത് അതിനെ കൂടുതൽ വികസിപ്പിച്ചാണ് ഈ പ്രൊജക്റ്റ് മുമ്പോട്ട് കൊണ്ട് പോകുന്നത്. മൈ.എസ്.ക്യു.എൽ ഒറാക്കിൾ പരിപാലിക്കാൻ തുടങ്ങിയതോടെ ഗ്നൂ ജി.പി.എൽ പ്രകാരം വിതരണം ചെയ്യപ്പെടുന്ന മൈ.എസ്.ക്യു.എല്ലിന്റെ തുടർച്ച ഉറപ്പ് വരുത്തലാണ് മറിയ ഡി.ബി. ചെയ്യുന്നത്.
അവലംബം[തിരുത്തുക]
- ↑ "MariaDB 10.0.20 Stable". ശേഖരിച്ചത് 18 June 2015.
- ↑ "MariaDB licenses".