മറിയ ഗോർഡൻ
ദൃശ്യരൂപം
Dame May Ogilvie Gordon | |
---|---|
ജനനം | Maria Matilda Gordon 13 ഏപ്രിൽ 1864 Monymusk, Aberdeenshire, Scotland |
മരണം | 24 ജൂൺ 1939 Regent's Park, London | (പ്രായം 75)
അന്ത്യ വിശ്രമം | Allenvale Cemetery, Aberdeen, Scotland[1] |
ദേശീയത | Scottish |
പൗരത്വം | British |
കലാലയം | Heriot Watt College, University College, London, University of Munich |
ജീവിതപങ്കാളി(കൾ) | Dr John Gordon (m. 1895–1919) |
കുട്ടികൾ | 3 |
പുരസ്കാരങ്ങൾ | Lyell Medal (1932) DBE (1935) Honorary LL.D. from University of Edinburgh (1935) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Geology |
പ്രബന്ധം | (1900) |
സ്കോട്ടിഷ് വംശജയായ ഒരു പാലിയെന്റോളോജിസ്റ്റ് ആണ് മറിയ ഗോർഡൻ (30 ഏപ്രിൽ 1864 – 24 ജൂൺ 1939) . രാഷ്ട്രീയ പ്രവർത്തക ഭൗമ ശാസ്ത്രജ്ഞ എന്നി നിലകളിലും പ്രശസ്തയാണ് ഇവർ. ലണ്ടൻ സർവകലാശാലയിൽ നിന്നും ശാസ്ത്രത്തിൽ ഡോക്ടറേറ്റ് പദവി കിട്ടിയ പ്രഥമ വനിതയാണ് ഇവർ. അത് പോലെ തന്നെ മ്യൂനിച്ഛ് സർവകലാശാലയിൽ നിന്നും പി എഛ് ഡി നേടുന്ന പ്രഥമ വനിതയും ഇവരാണ് . കുട്ടികൾക്കും വനിതകൾക്കും തുല്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ശക്തയായ വക്താവും അനുഭാവിയും ആണ് ഇവർ.[2][3]
ഗവേഷണം
[തിരുത്തുക]ഡോളമൈറ്റ് പർവ്വത നിരകളിൽ കാണുന്ന പുരാതന കടലിന്റെ അടി ഭാഗം ആയിരുന്നു പ്രധാന ഗവേഷണ വിഷയം , അതിൽ തന്നെ പ്രധാനമായ രണ്ടു വ്യത്യസ്ത സമയ ഗണത്തിൽ പെട്ട പാളി കണ്ടെത്തുകയുണ്ടായി , കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗല്ഭയായ ഭൗമ ശാസ്ത്രജ്ഞ ആയിരുന്നു ഇവർ .[4]
അവലംബം
[തിരുത്തുക]- ↑ "Dame Maria Ogilvie Gordon, 1864–1939". Archived from the original on 2018-08-08. Retrieved 7 December 2013.
- ↑ Burek, Cynthia V.; Higgs, Bettie (2007). The role of women in the history of geology. Geological Society of London. pp. 305–318. doi:10.1144/SP281.20.0305. ISBN 1-86239-227-7.
- ↑ Hartley, Cathy (2003). A historical dictionary of British women. Routledge. pp. 188–89. ISBN 1-85743-228-2.
- ↑ "Dame Maria Ogilvie Gordon". Scottish Geology. Archived from the original on 2018-08-08. Retrieved 4 March 2015.