മറിയം മിർസഘനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇറാനിയൻ ഗണിതശാസ്ത്രജ്ഞയും സ്റ്റാൻഫോഡ് സർവ്വകലാശാലയിൽ ഗണിതശാസ്ത്രവിഭാഗം പ്രൊഫസ്സറുമാണ് മറിയം മിർസഘനി(ജ: മെയ് 1977) 2014 ലെ ഫീൽഡ്‌സ് മെഡൽ ജേതാവും ഈ പുരസ്ക്കാരം നേടുന്ന ആദ്യ വനിതയുമാണ് മറിയം.[1]


അവലംബം[തിരുത്തുക]

  1. "Iranian the first woman to win Fields Medal for math". Australian Geographic. 13 August 2014. Retrieved 18 November 2014.
"https://ml.wikipedia.org/w/index.php?title=മറിയം_മിർസഘനി&oldid=2272297" എന്ന താളിൽനിന്ന് ശേഖരിച്ചത്