മറിമാൻകണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറിമാൻകണ്ണി
മറിമാൻകണ്ണി
കർത്താവ്എം.എൻ. വിനയകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസാധകൻകറന്റ് തൃശൂർ
ഏടുകൾ80
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

എം.എൻ. വിനയകുമാർ രചിച്ച നാടകമാണ് മറിമാൻകണ്ണി . 2012 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം[തിരുത്തുക]

ഉണ്ണായിവാര്യരുടെ ജീവിത കഥയെ ആസ്പദമാക്കി, നളചരിത രചനയ്ക്കിടയിൽ അദ്ദേഹം അനുഭവിച്ച ജീവിതമുഹൂർത്തങ്ങളാണ് ഈ നാടകത്തിന്റെ ഉള്ളടക്കം. ആകാശവാണി നാടകോത്സവത്തിലും ഡൽഹി അന്താരാഷ്ട്രനാടകോത്സവം ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നാടകോത്സവങ്ങളിലേക്കും ഈ നാടകത്തിന്റെ അവതരണം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിമന്യു വിനയകുമാറാണ് സംവിധായകൻ. ഭാര്യ കലാമണ്ഡലം ചിത്രയാണ് പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

അവലംബം[തിരുത്തുക]

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മറിമാൻകണ്ണി&oldid=2520528" എന്ന താളിൽനിന്ന് ശേഖരിച്ചത്