മറാഗ്ഗെഹ്
ദൃശ്യരൂപം
മറാഗ്ഗെഹ്
ماراغا مراغه | |
|---|---|
City | |
| Coordinates: 37°23′21″N 46°14′15″E / 37.38917°N 46.23750°E | |
| Country | Iran |
| Province | East Azerbaijan |
| County | Maragheh |
| Bakhsh | Central |
| സർക്കാർ | |
| • Mayor | Mohamadreza Ahmadi[1] |
| • Parliament | Hosseinzadeh |
| ജനസംഖ്യ (2016 Census) | |
| • നഗരപ്രദേശം | 1,75,255[2] |
| സമയമേഖല | UTC+3:30 (IRST) |
| • Summer (DST) | UTC+4:30 (IRDT) |
| വെബ്സൈറ്റ് | http://www.maraghe.com/ |
മറാഗ്ഗെഹ് ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ മറാഗെ കൗണ്ടിയിലെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. സൂഫി ചായ് നദിയുടെ തീരത്താണ് മറാഗെ സ്ഥിതിചെയ്യുന്നത്. അസർബൈജാനിയിലും പേർഷ്യനിലും ഒരുപോലെ പ്രാവീണ്യമുള്ള ഇറാനിയൻ അസർബൈജാനികളാണ് ഈ നഗരത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും. വടക്കുപടിഞ്ഞാറൻ ഇറാനിലെ ഏറ്റവും വലിയ നഗരമായ തബ്രിസിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ (81 മൈൽ) അകലെയാണ് ഈ നഗരം.
അവലംബം
[തിരുത്തുക]- ↑ "شهردار مراغه". Archived from the original on 2011-02-03.
- ↑ "Statistical Center of Iran > Home".