മറഡോണ (ചലച്ചിത്രം)
ദൃശ്യരൂപം
മറഡോണ | |
---|---|
സംവിധാനം | വിഷ്ണു നാരായണൻ |
നിർമ്മാണം | എസ്. വിനോദ് കുമാർ |
തിരക്കഥ | കൃഷ്ണമൂർത്തി |
അഭിനേതാക്കൾ |
|
സംഗീതം | സുഷിൻ ശ്യാം |
ഛായാഗ്രഹണം | ദീപക് ഡി. മേനോൻ |
ചിത്രസംയോജനം | സൈജു ശ്രീധരൻ |
സ്റ്റുഡിയോ | മിനി സ്റ്റുഡിയോ |
റിലീസിങ് തീയതി | 27 ജൂലൈ 2018 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ മലയാളചിത്രമാണ് മറഡോണ[1][2][3]. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ചെയ്യുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ദീപക് ഡി. മേനോനും എഡിറ്റിംഗ് സൈജു ശ്രീധരനും ആണ്.[4][5]
അവലംബം
[തിരുത്തുക]- ↑ https://www.thenewsminute.com/article/tovino-thomass-next-malayalam-film-titled-india-74927
- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/tovino-thomass-new-film-maradona-to-go-on-floors-from-july-30/articleshow/59651737.cms
- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/tovino-thomas-is-all-set-to-star-in-maradona/articleshow/59618521.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-24. Retrieved 2018-07-24.
- ↑ https://timesofindia.indiatimes.com/entertainment/malayalam/movies/news/tovino-starrer-maradonas-release-gets-postponed/articleshow/64684728.cms