മറക്കാത്ത കഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറക്കാത്ത കഥകൾ
കർത്താവ്എസ്.കെ. നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഎൻ.ബി.എസ്
പ്രസിദ്ധീകരിച്ച തിയതി
1971

എസ്.കെ. നായർ രചിച്ച ഗ്രന്ഥമാണ് മറക്കാത്ത കഥകൾ. 1973-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഈ കൃതി മലയാള മനോരമ ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പിന്നീട് എൻ.ബി.എസ്. പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തി. ഈ ഗ്രന്ഥത്തിന്റെ മൂന്നു വോളിയങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-17.
  2. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-17.
"https://ml.wikipedia.org/w/index.php?title=മറക്കാത്ത_കഥകൾ&oldid=3640368" എന്ന താളിൽനിന്ന് ശേഖരിച്ചത്