മരുഭൂമിയുടെ ആത്മകഥ
പുറംചട്ട | |
കർത്താവ് | വി. മുസഫർ അഹമ്മദ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറന്റ് ബുക്സ്, തൃശ്ശൂർ |
പ്രസിദ്ധീകരിച്ച തിയതി | 2008 |
വി. മുസഫർ അഹമ്മദ് രചിച്ച ഗ്രന്ഥമാണ് മരുഭൂമിയുടെ ആത്മകഥ. മികച്ച യാത്രാവിവരണത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ്[1]. കറന്റ് ബുക്സ്, തൃശ്ശൂർ ആണ് പ്രസാധകർ[2].
സൗദി അറേബ്യയിലെ മരുഭൂമികളിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. എട്ട് വർഷങ്ങളിലായാണ് ഈ യാത്രകൾ നടത്തപ്പെട്ടിരിക്കുന്നത്[2].
അവലംബം[തിരുത്തുക]
- ↑ 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ രണ്ടാം പേജ് കാണുക
- ↑ 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)