മരുക്കൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരുക്കൊക്ക്
MacQueens Bustard in Greater Rann of Kutch, Gujarat, India.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. macqueenii
Binomial name
Chlamydotis macqueenii
(J.E. Gray, 1832)
Houbara map.svg
Range of C. macqueenii      Breeding range     Wintering range


മരുക്കൊക്കിന്റെ ഇംഗ്ലീഷിലെ പേര് MacQueen's bustard അഥവാ Asian Houbara എന്നാണ്. ശാസ്ത്രീയ നാമം Chlamydotis macqueenii എന്നാണ്.[2] [3][4][5]

വിവരണം[തിരുത്തുക]

നീളം 55-65 സെ.മീ. ഉണ്ടാവും. തവിട്ടു നിറം മുകളിലും വെള്ള അടിയിലുമാണ്. കഴുത്തിന്റെ വശങ്ങളിൽ താഴേക്ക് കറുത്ത വരകളുണ്ട്. ആണും പെണ്ണും കാഴ്ചക്ക് ഒരു പോലെയാണ്. പെണ്ണിന് വലിപ്പം കുറയും. [6] തൂക്കം 1.15- 2.4 കി.ഗ്രാം വര കാണും. [7] മിശ്രഭുക്കാണ്. വിത്തുകളും പ്രാണികളും ചെറുജീവികളുമാണ് ഭക്ഷണം.

വിതരണം[തിരുത്തുക]

ഇറാൻ, സൌദി അറേബ്യ, ഭാരതം, പാകിസ്താൻ, കസാക്കിസ്ഥാൻ, ചൈന, ഐക്യ അറബ് എമിറേറ്റുകൾ എന്നിവിടങ്ങളിൽ കാണുന്നു.

ചിത്രീകരണം

പ്രജനനം[തിരുത്തുക]

മരുഭൂമികളിലും മണൽ പ്രദേശങ്ങളിലും പ്രജനന്ം നടത്തുന്നു. തലയിലേയും കഴുത്തിലേയും വെള്ള തൂവലുകൾ ഉയർത്തി തല പിന്നിലോട്ട് വലിച്ചാണ് മുട്ടയിടുന്ന കാലത്തെ അഭ്യാസ പ്രകടനം. 2-4 മുട്ടകളാണ് ഇടുന്നത്.

അവലംബം[തിരുത്തുക]

  1. BirdLife International (2014). "Chlamydotis macqueenii". IUCN Red List of Threatened Species. Version 2015.1. International Union for Conservation of Nature. ശേഖരിച്ചത് 20 June 2015. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 488. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Ali, S. (1993). The Book of Indian Birds. Bombay: Bombay Natural History Society. ISBN 0-19-563731-3.
  7. CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
"https://ml.wikipedia.org/w/index.php?title=മരുക്കൊക്ക്&oldid=2603858" എന്ന താളിൽനിന്ന് ശേഖരിച്ചത്