മരിലിൻ ക്വയ്‍ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Marilyn Quayle


പദവിയിൽ
January 20, 1989 – January 20, 1993
പ്രസിഡണ്ട് George H. W. Bush
മുൻ‌ഗാമി Barbara Bush
പിൻ‌ഗാമി Tipper Gore
ജനനം (1949-07-29) ജൂലൈ 29, 1949 (വയസ്സ് 68)
Indianapolis, Indiana, U.S.
പഠിച്ച സ്ഥാപനങ്ങൾ Purdue University, West Lafayette
Indiana University, Indianapolis
രാഷ്ട്രീയപ്പാർട്ടി
Republican
ജീവിത പങ്കാളി(കൾ) Dan Quayle (1972–present)
കുട്ടി(കൾ) Tucker
Ben
Corinne

മരിലിൻ ടക്കർ ക്വയിലെ (ജനനം: ജൂലൈ 29, 1949) ഒരു അമേരിക്കൻ അഭിഭാഷകയും നോവലിസ്റ്റുമായിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിനാലാമത്തെ വൈസ് പ്രസിഡൻറായിരുന്ന ഡാൻ ക്വയിലിൻറെ പത്നിയായിരുന്ന അവർ അദ്ദേഹം വൈസ് പ്രസിഡൻറായിരുന്ന 1989 മുതൽ 1993വരെയുള്ള കാലത്ത് ഐക്യനാടുകളുടെ സെക്കൻറ് ലേഡി ആയിരുന്നു. 

"https://ml.wikipedia.org/w/index.php?title=മരിലിൻ_ക്വയ്‍ലെ&oldid=2499473" എന്ന താളിൽനിന്നു ശേഖരിച്ചത്