മരിയ സഗാലൊ
ദൃശ്യരൂപം
|
Zagallo in 2004 | |||
| Personal information | |||
|---|---|---|---|
| Full name | Mário Jorge Lobo Zagallo | ||
| Date of birth | 9 ഓഗസ്റ്റ് 1931 വയസ്സ്) | ||
| Place of birth | Maceió, Brazil | ||
| Height | 1.67 m (5 ft 5+1⁄2 in) | ||
| Position(s) | Inside Forward, Left Winger | ||
| Senior career* | |||
| Years | Team | Apps | (Gls) |
| 1948–1949 | America | ||
| *Club domestic league appearances and goals | |||
ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനാണ് മരിയ ലോബോ സഗാലോ .(ജ: ആഗസ്റ്റ് 9- 1931) ബ്രസീലിന്റെ ദേശീയ ടീമിന്റെ പരിശീലകനായും സഗാലോ പ്രവർത്തിച്ചിട്ടുണ്ട്.1958 ലെയും 1962 ലെ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിൽ അംഗമായിരുന്ന സഗാലോ, കളിക്കാരനായും മാനേജരായും ലോകകപ്പ് നേടിയ ആദ്യത്തെ വ്യക്തിയുമായിരുന്നു.[1] [2]
അവലംബം
[തിരുത്തുക]- ↑ "Motty's World Cup greats: Mario Zagalo". Mail online. Associated Newspapers. 25 April 200.<6. Retrieved 1 September 2012.
{{cite web}}: Check date values in:|date=(help) - ↑ Roberto Mamrud (29 February 2012). "Appearances for Brazil National Team". Brazil – Record International Players. RSSSF. Retrieved 1 September 2012.
പുറംകണ്ണികൾ
[തിരുത്തുക]External links=
[തിരുത്തുക]Zagallo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.