മരിയ വാൾത്തോർത്ത
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മരിയ വാൾത്തോർത്ത | |
---|---|
![]() മരിയ വാൾത്തോർത്ത 15 വയസ്സിൽ , 1912 | |
ജനനം | Caserta, ഇറ്റലി | മാർച്ച് 14, 1897
മരണം | ഒക്ടോബർ 12, 1961 Viareggio, ഇറ്റലി | (പ്രായം 64)
അന്ത്യവിശ്രമം | Basilica of Santissima Annunziata, ഫ്ലോറൻസ് |
തൊഴിൽ | സാഹിത്യകാരി |
ദേശീയത | ഇറ്റാലിയൻ |
ശ്രദ്ധേയമായ രചന(കൾ) | Poem of the Man God (ദൈവമനുഷ്യന്റെ സ്നേഹഗീത) Book of Azariah |
മരിയ വാൾത്തോർത്ത(14 മാർച്ച് 1897 – 12 ഒക്ടോബർ 1961) ഇറ്റാലിയൻസാഹിത്യകാരിയായിരുന്നു. അവരുടെ ഏറ്റവും മികച്ച ഗ്രന്ഥമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത. മരിയ വാൾത്തോർത്തയ്ക്ക് ഈശോ നൽകിയ ദർശനങ്ങളുടെ സമാഹാരമാണ് ദൈവമനുഷ്യന്റെ സ്നേഹഗീത(The Poem of the Man God) എന്നു കത്തോലിക്കരായ ക്രൈസ്തവർ വിശ്വസിക്കുന്നു[1].
.
ജീവിതരേഖ[തിരുത്തുക]

ഇറ്റാലിയൻ കുതിരപ്പട്ടാളത്തിൽ ജോലി ചെയ്തിരുന്ന ഗിസേപ്പേയുടേയും ഫ്രഞ്ച് അധ്യാപികയായിരുന്ന ഇസിദെയുടെയും ഏകപുത്രിയായിരുന്ന മരിയ, ഇറ്റലിയിലെ കസേർട്ട എന്ന സ്ഥലത്തു ജനിച്ചു. ഏഴാം വയസ്സിലാണ് മരിയ തൻറെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചതു്. പട്ടാളക്കാരനായിരുന്ന പിതാവിന് ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യേണ്ടി വന്നിരുന്നതിനാൽ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലായാണ് മരിയ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതു്. പഠന കാലത്തു് അവർ ഇറ്റാലിയൻ സാഹിത്യത്തിൽ വലിയ താത്പര്യം കാണിച്ചിരുന്നു.
അവലംബം[തിരുത്തുക]
Persondata | |
---|---|
NAME | Valtorta, Maria |
ALTERNATIVE NAMES | |
SHORT DESCRIPTION | Italian writer |
DATE OF BIRTH | 14 March 1897 |
PLACE OF BIRTH | |
DATE OF DEATH | 12 October 1961 |
PLACE OF DEATH |