മരിച്ചവർ സിനിമ കാണുകയാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരിച്ചവർ സിനിമ കാണുകയാണ്
മരിച്ചവർ സിനിമ കാണുകയാണ്.jpg
മരിച്ചവർ സിനിമ കാണുകയാണ്
കർത്താവ്തോമസ് ജോസഫ്
ഭാഷമലയാളം
സാഹിത്യവിഭാഗംചെറുകഥ
പ്രസാധകൻഡി.സി. ബുക്സ്
ഏടുകൾ96
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN[[Special:BookSources/9788126438952[1]|9788126438952[1]]]

തോമസ് ജോസഫ് രചിച്ച ചെറുകഥാസമാഹാരമാണ് മരിച്ചവർ സിനിമ കാണുകയാണ്.[2] ഈ കൃതിയ്ക്ക് 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [3]സ്വർഗീയലിപി, സൂര്യകാന്തികൾ തുടങ്ങി 11 ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. [4]

അവലംബം[തിരുത്തുക]

  1. http://www.pusthakakada.com/kadhakal/6646-marichavar-sinima-kanukayaanu.html
  2. http://malayalambookstore.com/book/%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE-%E0%B4%95%E0%B4%BE%E0%B4%A3%E0%B5%81%E0%B4%95%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D/8210/
  3. http://www.mathrubhumi.com/books/news/%E0%B4%95%E0%B5%86-%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%AE%E0%B5%80%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%9F%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B4%BF%E0%B4%A8%E0%B5%81%E0%B4%82-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-%E0%B4%85%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D%E2%80%8C-1.179312
  4. http://ebooks.dcbooks.com/marichavar-cinema-kanukayanu