Jump to content

മരക്കുറിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരക്കുറിഞ്ഞി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Strobilanthes
Species:
S. gracilis
Binomial name
Strobilanthes gracilis

കുറിഞ്ഞിച്ചെടികളിലെ ഒരിനമാണ് മരക്കുറിഞ്ഞി - സ്ട്രൊബൈലാന്തസ് ഗ്രാസിലിസ് - (ശാസ്ത്രീയനാമം: Strobilanthes gracilis). 5 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചോലവനങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. 10 വർഷത്തെ വളർച്ചയോടെ ഇവ പുഷ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മരക്കുറിഞ്ഞി&oldid=2927964" എന്ന താളിൽനിന്ന് ശേഖരിച്ചത്