മയാമി മൃഗശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Zoo Miami
170px
Entrance from State Road 992.
Date opened1948; 72 years ago (1948) (Crandon Park Zoo)
ജൂലൈ 4, 1980; 39 വർഷങ്ങൾക്ക് മുമ്പ് (1980-07-04) (Miami MetroZoo)[1]
സ്ഥാനംMiami-Dade County, Florida, United States
നിർദ്ദേശാങ്കം25°36′28″N 80°24′00″W / 25.6077°N 80.4001°W / 25.6077; -80.4001Coordinates: 25°36′28″N 80°24′00″W / 25.6077°N 80.4001°W / 25.6077; -80.4001
Land area750 acre (304 ha) (324 acre (131 ha) developed)[2]
മൃഗങ്ങളുടെ എണ്ണം3,000[2]
Number of species500[2]
MembershipsAssociation of Zoos and Aquariums
Major exhibits100[2]
വെബ്സൈറ്റ്www.zoomiami.org

ഫ്ലോറിഡയിലെ ഏറ്റവും പഴക്കമേറിയതും വലിപ്പമേറിയതുമായ ജീവശാസ്ത്ര ഉദ്യാനമാണ് മിയാമി മൃഗശാല (Miami-Dade Zoological Park and Gardens) അഥവാ സൂ മിയാമി. 1948 -ൽ കീ ബിസ്‌കെയ്നിലെ ക്രാണ്ടൻ പാർക്കിൽ സ്ഥാപിതമായ ഈ മൃഗശാല 1980 -ൽ മിയാമി മെട്രോ സൂ (Miami MetroZoo) എന്നപേരിൽ നേരത്തെ റിക്‌മണ്ട് നാവിക വ്യോമത്താവളം ഉണ്ടായിരുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.[3]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; birthday എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. 2.0 2.1 2.2 2.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ZooFacts എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Destroyed Richmond Naval Air Station

External links[തിരുത്തുക]

Media related to Miami Metrozoo at Wikimedia Commons

"https://ml.wikipedia.org/w/index.php?title=മയാമി_മൃഗശാല&oldid=3124012" എന്ന താളിൽനിന്ന് ശേഖരിച്ചത്