മയാമി, ഒക്ലാഹോമ
മയാമി, ഒക്ലാഹോമ | |
---|---|
City | |
![]() Downtown Miami (2008) | |
![]() Location within Ottawa County and Oklahoma | |
Country | United States |
State | Oklahoma |
County | Ottawa |
Government | |
• Mayor | Rudy Schultz |
വിസ്തീർണ്ണം | |
• ആകെ | 9.8 ച മൈ (25.4 കി.മീ.2) |
• ഭൂമി | 9.7 ച മൈ (25.2 കി.മീ.2) |
• ജലം | 0.1 ച മൈ (0.2 കി.മീ.2) |
ഉയരം | 797 അടി (243 മീ) |
ജനസംഖ്യ (2010) | |
• ആകെ | 13,570 |
• കണക്ക് (2013) | 13,758 |
• ജനസാന്ദ്രത | 1,400/ച മൈ (530/കി.മീ.2) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
ZIP code | 74354-74355 |
Area code | 539/918 |
FIPS code | 40-48000[1] |
GNIS feature ID | 1095343[1] |
വെബ്സൈറ്റ് | Miami, Oklahoma |
മയാമി (/maɪˈæmə/ my-am-ə)[2][3][4] അമേരിക്കൻ ഐക്യനാടുകളിലെ ഒക്ലാഹോമ സംസ്ഥാനത്തെ ഒട്ടാവ കൌണ്ടിയിലുള്ള ഒരു പട്ടണവും കൌണ്ടി സീറ്റുമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 13,570 ആണ്. ഇത് 2000 ലെ സെൻസസ് പ്രകാരമുള്ള 13,704 ൽ നിന്ന് ഒരു ശതമാനം കുറവായിരുന്നു.[5] തദ്ദേശീയ മയാമി വർഗ്ഗത്തിൻറ പേരിൽനിന്നാണ് പട്ടണത്തിന് മയാമി എന്ന പേരു ലഭിച്ചത്. തദ്ദേശീയ ഇന്ത്യൻ വംശങ്ങളായ “മയാമി ട്രൈബ് ഓഫ് ഒക്ലാഹോമ”, “മൊഡോക് ട്രൈബ് ഓഫ് ഒക്ലാഹോമ”, “ഒട്ടാവ ട്രൈബ് ഓഫ് ഒക്ലാഹോമ”, “പിയോറിയാ ട്രൈബ് ഓഫ് ഓക്ലാഹോമ”, “ഷാവ്നീ ട്രൈബ്” എന്നിവയുടെ തലസ്ഥാനമാണിത്.[6]
ഭൂമിശാസ്ത്രം[തിരുത്തുക]
മയാമി പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°53′1″N 94°52′34″W / 36.88361°N 94.87611°W (36.883539, −94.876018) ആണ്. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 9.8 ചതുരശ്ര മൈൽ (25 കി.m2) ആണ്. ഇതിൽ , 9.7 ചതുരശ്ര മൈൽ (25 കി.m2) കരപ്രദേശവും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 കി.m2) (0.82%) ഭാഗം വെള്ളവുമാണ്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 Geographic Names Information System (GNIS) details for Miami, Oklahoma; United States Geological Survey (USGS); December 18, 1979.
- ↑ http://www.bigorrin.org/miami_kids.htm
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-08.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-08.
- ↑ CensusViewer:Miami, Oklahoma Population Archived 2013-06-15 at the Wayback Machine.. Retrieved October 21, 2013.
- ↑ Oklahoma Indian Affairs Commission. Oklahoma Indian Nations Pocket Pictorial Archived 2009-02-11 at the Wayback Machine.. 2008.