മയലിൻ ഉറ
ദൃശ്യരൂപം
Myelin sheath |
---|
നാഡീകോശങ്ങളുടെ ആക്സോണുകൾക്കുചുറ്റിലുമായി കൊഴുപ്പുകണികകളാൽ നിർമ്മിച്ചിരിക്കുന്ന ആവരണമാണ് മയലിൻ ഉറ. ഇത് ആക്സോണുകളിലൂടെയുള്ള ആവേഗങ്ങളുടെ പ്രസരണം വേഗത്തിലാക്കുകയും ആക്സോണുകൾക്കുചുറ്റിലും ഇൻസുലേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്നു. പരിധീയനാഡീവ്യവസ്ഥയിൽ ഷ്വാൻ കോശങ്ങളും കേന്ദ്രനാഡീവ്യവസ്ഥയിൽ ഒളിഗോഡെൻഡ്രോസൈറ്റുകളുമാണ് ഇവ നിർമ്മിക്കുന്നത്.
മയലിന്റെ ഘടന
[തിരുത്തുക]40 ശതമാനം ജലവും 70-75 % കൊഴുപ്പുകളും 15-30% പ്രോട്ടീനുകളും അടങ്ങിയതാണ് മയലിന്റെ രാസഘടന.