മയക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സെക്കൻഡിനും 30 സെക്കന്ഡിനും ഇടയിലുള്ള ഉറക്കമാണ് മയക്കം[അവലംബം ആവശ്യമാണ്]. ഈ സമയം മയക്കത്തിൽ വീണയാൾ അബോധാവസ്ഥയിൽ ആകാറുണ്ട് [1]

കാരണങ്ങൾ[തിരുത്തുക]

ശാരീരിക ക്ഷിണം, വിശ്രമക്കുറവ്, രോഗങ്ങൾ

പ്രശ്നങ്ങൾ[തിരുത്തുക]

ജോലിക്കിടയിലെ മയക്കം അപകടങ്ങൾ ഉണ്ടാക്കുന്നു.
ഉദാഹരണത്തിന് വാഹനാപകടങ്ങൾ;[2] ഉണരുക! റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് "ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം എന്ന് ചില വിദഗ്‌ധർ പറയുന്നു".
ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്‌ബർഗിൽനിന്നുള്ള ദ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, ആ രാജ്യത്തെ വാഹനാപകടങ്ങളുടെ മൂന്നിലൊന്നിനും കാരണം ഡ്രൈവർമാർ ക്ഷീണിച്ചിരിക്കെ വണ്ടി ഓടിക്കുന്നതാണ്‌.

  1. name=http://exchange.aaa.com/wp-content/uploads/2012/10/AAA-FTS-Drowsy-Driving-Brochure.pdf
  2. name=https://wol.jw.org/ml/wol/d/r162/lp-my/102002604#h=5
"https://ml.wikipedia.org/w/index.php?title=മയക്കം&oldid=2965493" എന്ന താളിൽനിന്ന് ശേഖരിച്ചത്