മമ്മി (ഡെസേർട്ട്)
![]() | |
Origin | |
---|---|
Alternative name(s) | Memma (Swedish) |
Place of origin | Finland |
Details | |
Type | Dessert |
Main ingredient(s) | Water, rye flour, powdered malted rye, (molasses), Seville orange zest, salt |

മമ്മി എന്നറിയപ്പെടുന്ന സ്വീഡിഷ് മെമ്മ, പരമ്പരാഗത ഫിന്നിഷ് ഈസ്റ്റർ ഡെസേർട്ട് ആണ്. തയ്യാറാക്കാൻ വെള്ളം, റൈ മാവ്, ബാർലി പൊടി, ഉപ്പ്, ഉണക്കി പൊടിച്ച ഓറഞ്ച് അല്ലി എന്നിവയുപയോഗിക്കുന്നു. ഈ മിശ്രിതം പിന്നീട് മെയ്ലാർഡ് പ്രവർത്തനത്തിനായി സജ്ജീകരിക്കുന്നതുവരെ അടുപ്പത്തുവെച്ചു ചുട്ടുപഴുപ്പിക്കുന്നതിനു മുമ്പ് ഒരു സ്വാഭാവിക മധുര പ്രക്രിയയിലൂടെ പോകാൻ അനുവദിക്കുന്നു. തയ്യാറാക്കൽ പ്രക്രിയ മണിക്കൂറുകളെടുക്കും. ബേക്കിംഗ് ചെയ്തതിനുശേഷം മമ്മി ഭക്ഷണത്തിന് തയ്യാറായിക്കഴിഞ്ഞ് മൂന്നു മുതൽ നാലു ദിവസം വരെ ശീതീകരിച്ച് സൂക്ഷിക്കുന്നു.[1]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Nordic Recipe Archive "Mämmi " Archived 2015-09-23 at the Wayback Machine.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikimedia Commons has media related to Mämmi.