മമ്മിയ മലയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മമ്മിയ മലയാന
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Calophyllaceae
ജനുസ്സ്:
Mammea
വർഗ്ഗം:
malayana

കാലോഫില്ലേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പിസസ്യമാണ് മമ്മിയ മലയാന. പെനിൻസുലാർ മലേഷ്യയിലെ തദ്ദേശവൃക്ഷമാണിത്. ആവാസവ്യവസ്ഥ നഷ്ടമാകുന്നത് കൊണ്ട് ഈ സസ്യം ഭീഷണിയിലാണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Kochummen, K.M. (1998). "Mammea malayana". The IUCN Red List of Threatened Species. IUCN. 1998: e.T31528A9640572. doi:10.2305/IUCN.UK.1998.RLTS.T31528A9640572.en. ശേഖരിച്ചത് 20 December 2017.
"https://ml.wikipedia.org/w/index.php?title=മമ്മിയ_മലയാന&oldid=3125975" എന്ന താളിൽനിന്ന് ശേഖരിച്ചത്