മന നവലലു- മന കതനികലു
ദൃശ്യരൂപം
2014-ൽ നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച തെലുഗു കൃതിയാണ് മന നവലലു- മന കതനികലു.[1] രാച്ചപലം ചന്ദ്രശേഖര റെഡ്‌ഡിയാണ് കർത്താവ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2014-12-29.