മന്ദീപ് കൗർ
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | 19 April 1988 Jagadhri, Haryana, India | (36 വയസ്സ്)
Sport | |
ഒരു ഇന്ത്യൻ കായിക താരമാണ് മന്ദീപ് കൗർ. പ്രധാനമായും 400 മീറ്റർ ഇനങ്ങളിൽ മത്സരിക്കുന്ന ഇവർ 2010 ലെ കോമൺവെൽത്ത് ഗെയിംസിലും, 2010 ലെയും 2014യും ഏഷ്യൻ ഗെയിംസിലും വനിതാ വിഭാഗത്തിൽ 4 X 400 മീറ്റർ റിലേ ഇനത്തിൽ സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്.
References
[തിരുത്തുക]External links
[തിരുത്തുക]- മന്ദീപ് കൗർ profile at IAAF