മന്ദനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മന്നനാർ/മന്നനാർ
വിവരം ലഭ്യമല്ല–1902
Statusതീയ്യ രാജവംശം (കോലത്തിരിയുടെ സാമന്തൻ)
Capitalആന്തൂർ തളി ക്ഷേത്രം, എരുവേശ്ശി
Common languagesമലയാളം
Religion
ഹിന്ദു
GovernmentAbsolute monarchy
Princely state / അഞ്ചുകൂർവാഴ്ച്ച
അഞ്ചരമനക്കൽ വാഴുന്നോർ 
• (1865 - 1902) അവസാന മന്നനാർ
മൂത്തേടത്ത് അരമനക്കൽ മന്നനാർ
History 
• Established
വിവരം ലഭ്യമല്ല
• Disestablished
1902
Preceded by
Succeeded by
[[ചിറയ്ക്കൽ കോവിലകം]]
[[മദ്രാസ് സംസ്ഥാനം, ബ്രിട്ടീഷ് രാജ്]]

കോലത്തിരിയുടെ സാമന്തനായി എരുവേശ്ശി മുതൽ പൈതൽമല വരെയുള്ള അരമനക്കാട് ഭരിച്ചിരുന്ന; കേരളത്തിലെ ഒരേയൊരു തീയ്യ രാജവംശമായിരുന്നു മന്ദനാർ/മന്നനാർ.[1]മന്നനാർ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർ 1902-ൽ മരിക്കുകയും, മരിക്കും മുൻപ് തന്റെ സ്വത്ത് മുഴുവൻ ബ്രിട്ടീഷ് സർക്കാറിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തതോടെ ഈ രാജവംശം അന്യം നിന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഡോ. രാജൻ ചുങ്കത്ത് (ഒക്ടോബർ 24, 2015). "ഒരേയൊരു തീയ്യ രാജാവ്?". മാതൃഭൂമി. മൂലതാളിൽ നിന്നും 2015-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-26.
"https://ml.wikipedia.org/w/index.php?title=മന്ദനാർ&oldid=3040122" എന്ന താളിൽനിന്ന് ശേഖരിച്ചത്