മന്ത്രി കൃഷ്ണ മോഹൻ
ദൃശ്യരൂപം
തെലുങ്ക് ഭാഷയിലെഴുതുന്ന ഒരു സാഹിത്യകാരനും കവിയുമാണ് മന്ത്രി കൃഷ്ണ മോഹൻ . കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1]
കൃതികൾ
[തിരുത്തുക]- മട്ടി പലക്കു[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[3]
അവലംബം
[തിരുത്തുക]- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://www.avkf.org/BookLink/display_titled_book.php?book_id=14141&PHPSESSID=b2c71b2542f66a47dff983edcdc75597
- ↑ "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help)