മനോൻ ബ്രെഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനോൻ ബ്രെഷ്
Manon Bresch.jpg
2016 ൽ ബ്രെഷ്
ജനനം (1994-01-04) ജനുവരി 4, 1994  (28 വയസ്സ്)
ദേശീയതഫ്രഞ്ച്-കാമറൂണിയൻ
തൊഴിൽനടി
സജീവ കാലം2012-present

ഒരു ഫ്രഞ്ച്-കാമറൂണിയൻ നടിയാണ് മനോൻ ബ്രെഷ് (ജനനം: 4 ജനുവരി 1994).

ആദ്യകാലജീവിതം[തിരുത്തുക]

ബ്രെഷ് പന്ത്രണ്ടു വർഷക്കാലം പാരീസിലെ കോർസ് ഫ്ലോറന്റ് എന്ന നാടക സ്‌കൂളിൽ പഠനം നടത്തി.[1] ലെസ് പാപ്പാസ് ഡു ദിമാഞ്ചെ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് ബ്രെഷ് 2012-ൽ ചലച്ചിത്ര രംഗത്തെത്തിയത്.[2]

ഫിലിമോഗ്രാഫി[തിരുത്തുക]

സിനിമകൾ[തിരുത്തുക]

 • 2012 : ലെസ് പപ്പാസ് ഡു ദിമാഞ്ചെ as a child
 • 2016 : വി ആർ ഫാമിലി as a friend of Oscar
 • 2018 : ഐ ആം ഗോയിംഗ് ഔട്ട് ഫോർ സിഗറെറ്റ്സ് (ഹ്രസ്വചിത്രം)
 • 2020 : ദി തേർഡ് വാർ
 • 2020 : മലെഡെറ്റ പ്രൈമവേര - സർലി

ടെലിവിഷൻ[തിരുത്തുക]

 • 2015 - 2018 : ക്ലെം - യാസ്മിൻ
 • 2015 - 2019 : പ്ലസ് ബെല്ലെ ലാ വൈ - തെരേസെ മാർസി
 • 2017 : നോയർ എനിഗ്മ - ഷാർലറ്റ് കാസ്റ്റിലോൺ
 • 2017 : ഡെസ് ജൂർസ് മെയിലേഴ്സ് - സിണ്ടി
 • 2018 : വാച്ച് മി ബേൺ - ക്ലാര
 • 2019 : ലെസ് ഗ്രാൻഡ്സ് - മായ
 • 2019 : മോർട്ടൽ - ലൂയിസ മഞ്ജിംബെ
 • 2020 : ബാരൻ നോയർ - ലൂസി

അവലംബം[തിരുത്തുക]

 1. "Manon Bresch". NOMA Talents (ഭാഷ: French). ശേഖരിച്ചത് 28 October 2020.CS1 maint: unrecognized language (link)
 2. "Manon BRESCH". Notre Cinema. ശേഖരിച്ചത് 28 October 2020.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനോൻ_ബ്രെഷ്&oldid=3481944" എന്ന താളിൽനിന്ന് ശേഖരിച്ചത്