മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി
ദൃശ്യരൂപം
ആദർശസൂക്തം | "In Pursuit of Excellence" |
---|---|
തരം | Public |
സ്ഥാപിതം | 1990 |
സ്ഥലം | Tirunelveli, Tamil Nadu, India |
ക്യാമ്പസ് | Rural |
അഫിലിയേഷനുകൾ | UGC, NAAC |
വെബ്‌സൈറ്റ് | http://www.msuniv.ac.in |
പ്രമാണം:Manonmaniam Sundaranar University logo.jpeg |
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവകലാശാലയാണ് മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി .സർവകലാശാലയുടെ മുദ്രാവാക്യം ""പെർസ്യൂട്ട് ഓഫ് എക്സലൻസ്"" എന്നാണ്. തമിഴ് പണ്ഡിതനായ പ്രൊഫസർ മനോന്മണീയം പി. സുന്ദരംപിള്ളയുടെ[1] പേരിലാണ് ഈ സർവകലാശാല അറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]
- ↑ Randor Guy (December 19, 2010). "Manonmani 1942". The Hindu.