മനു (നർത്തകൻ)
ഒരു മലയാളിയായ നർത്തകനാണ് മനു മാസ്റ്റർ എന്നറിയപ്പെടുന്ന അബ്ദുൾ മനാഫ്. [1]
കൊടുങ്ങല്ലൂരിലാണു ജനനം. കെ.കെ. സരസ, ചിത്രാ വിശ്വേശ്വരൻ എന്നിവരുടെ പക്കൽ ഭരതനാട്യം പഠിച്ചു. വെമ്പട്ടി ചിന്നസത്യത്തിൽ നിന്നും കുച്ചുപ്പുടിയും. തുടർന്ന് കഥകളി, കഥക്, മോഹിനിയാട്ടം എന്നിവയിലും പ്രാവീണ്യം നേടി. [2] ഭരതനാട്യം പഠിച്ചതിനാൽ യാഥാസ്ഥിതിക സമൂഹം ഒറ്റപ്പെടുത്തിയപ്പോൾ അദ്ദേഹം നാടുവിട്ടു പോയിരുന്നു. [3] മുപ്പതു കൊല്ലത്തിനു ശേഷം കേരളത്തിൽ തിരികെയെത്തി. സംഗീതനാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചിരുന്നു.
അവലംബം[തിരുത്തുക]
- ↑ http://www.newindianexpress.com/cities/kochi/2017/nov/01/tracing-the-journey-of--a-master-dancer-1689513.html
- ↑ https://www.deccanchronicle.com/lifestyle/viral-and-trending/070218/breaking-the-mould.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-29.