മനുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരാണങ്ങളിൽ മനുഷ്യരുടെ പിതാവായി കരുതപ്പെടുന്ന കഥാപാത്രമാണ് മനുക്കൾ. സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വിഅവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി തുടങ്ങിയവരാണ് പതിനാല് മനുക്കൾ.

"https://ml.wikipedia.org/w/index.php?title=മനുക്കൾ&oldid=1686555" എന്ന താളിൽനിന്നു ശേഖരിച്ചത്