മനികാ ദേവി
ദൃശ്യരൂപം
മനികാ ദേവി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ആസാമീസ് ചെറുകഥാകൃത്ത് |
ആസാമീസ് ചെറുകഥാകൃത്താണ് മനികാ ദേവി . നാല് കഥാസമാഹരങ്ങൾ പുറത്തിറക്കിയി്ട്ടുണ്ട്. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. [1]
ജീവിതരേഖ
[തിരുത്തുക]മൊംഗൾദായി സ്വദേശിയാണ്. ഗോഹാട്ടിയിലെ കോട്ടൺ കോളേജിൽ നിന്ന് ബിരുദാനന്ദര ബിരുദം നേടി. അധ്യാപികയാണ്.
കൃതികൾ
[തിരുത്തുക]- ജാഹർ - മഹർ
- പ്രിയ ആലാപ്
- സഖിയതി
- മൈദാമോർ ജൊനാക്
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം (2014)
- മുനിൻ ബോർകോതോയ് പുരസ്കാരം[2]
- ആസം പ്രകാശൻ പരിഷത് അവാർഡ്
അവലംബം
[തിരുത്തുക]- ↑ "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-08. Retrieved 2014-08-24.