മനാസ്സാസ്

Coordinates: 38°45′5″N 77°28′35″W / 38.75139°N 77.47639°W / 38.75139; -77.47639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Manassas, Virginia
City of Manassas
View of downtown Manassas looking east on Center Street.
View of downtown Manassas looking east on Center Street.
പതാക Manassas, Virginia
Flag
Official seal of Manassas, Virginia
Seal
Manassas is located in Northern Virginia
Manassas
Manassas
Manassas is located in Virginia
Manassas
Manassas
Manassas is located in the United States
Manassas
Manassas
Coordinates: 38°45′5″N 77°28′35″W / 38.75139°N 77.47639°W / 38.75139; -77.47639
Country United States
State Virginia
CountyNone (Independent city)
ഭരണസമ്പ്രദായം
 • MayorHarry J. (Hal) Parrish II
 • City ManagerW. Patrick Pate
 • Vice MayorMarc Aveni
 • City Council
Council Members
വിസ്തീർണ്ണം
 • ആകെ[[1 E+7_m²|26 ച.കി.മീ.]] (9.9 ച മൈ)
 • ഭൂമി26 ച.കി.മീ.(9.9 ച മൈ)
 • ജലം0.3 ച.കി.മീ.(0.1 ച മൈ)
ഉയരം
93 മീ(305 അടി)
ജനസംഖ്യ
 (2017)
 • ആകെ41,501
 • ജനസാന്ദ്രത1,619/ച.കി.മീ.(4,192/ച മൈ)
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP codes
20108 (PO Box Only), and 20110[1]
ഏരിയ കോഡ്703, 571
FIPS code51-48952[2]
GNIS feature ID1498512[3]
വെബ്സൈറ്റ്ManassasCity.org

മനാസ്സാസ് (മുൻകാലത്ത്, മനാസ്സാസ് ജംഗ്ഷൻ) കോമൺവെൽത്ത് ഓഫ് വെർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 37,821 ആയിരുന്നു.  പ്രിൻസ് വില്യം കൗണ്ടി, വെർജീനിയയിലെ മനാസാസ് പാർക്ക് എന്ന സ്വതന്ത്ര നഗരം തുടങ്ങിയവ ഈ നഗരത്തിന്റെ അതിരുകളാണ്. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് സ്വതന്ത്രനഗരങ്ങളായ മനാസ്സാസ്, മനാസാസ് പാർക്ക് എന്നിവയെ  സ്ഥിതിവിവരക്കണക്കുകളുടെ ആവശ്യങ്ങൾക്കായി പ്രിൻസ് വില്ല്യം കൌണ്ടിയിലുൾപ്പെടുത്തിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Manassas, VA ZIPs Retrieved November 22, 2009/April 6, 2012
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
"https://ml.wikipedia.org/w/index.php?title=മനാസ്സാസ്&oldid=3067141" എന്ന താളിൽനിന്ന് ശേഖരിച്ചത്