മനസൊരു മയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനസൊരു മയിൽ
സംവിധാനംP Chandrakumar
രചനDr. Balakrishnan
തിരക്കഥDr. Balakrishnan
അഭിനേതാക്കൾVincent
Jayan
Jayabharathi
Pattom Sadan
Sankaradi
Raghavan
സംഗീതംA. T. Ummer
ഛായാഗ്രഹണംAnandakkuttan
ചിത്രസംയോജനംG Venkittaraman
വിതരണംRekha Cine Arts
സ്റ്റുഡിയോRekha Cine Arts
റിലീസിങ് തീയതി
  • 10 ജൂൺ 1977 (1977-06-10)
രാജ്യംIndia
ഭാഷMalayalam

മനസൊരു മയിൽ പി. ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ 1977-ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമായാണ്. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് വിൻസന്റ്, ജയൻ, ജയഭാരതി, പട്ടം സദൻ, ശങ്കരാടി, രാഘവൻ, എന്നിവരായിരുന്നു. സിനിമയുടെ സംഗീതസംവിധാനം എ. ടി. ഉമ്മർ നിർവഹിച്ചു.[1][2][3]

അവലംബം[തിരുത്തുക]

  1. "Manassoru Mayil". www.malayalachalachithram.com. ശേഖരിച്ചത് 2014-10-16.
  2. "Manassoru Mayil". malayalasangeetham.info. ശേഖരിച്ചത് 2014-10-16.
  3. "Manas Oru Mayil". spicyonion.com. ശേഖരിച്ചത് 2014-10-16.
"https://ml.wikipedia.org/w/index.php?title=മനസൊരു_മയിൽ&oldid=2918505" എന്ന താളിൽനിന്ന് ശേഖരിച്ചത്